ഡൽഹി വികസന അതോറിറ്റിയിൽ 255 ഒഴിവ്
text_fieldsഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ എൻജിനീയർ: സിവിൽ- ഒഴിവുകൾ -220, ഇലക്ട്രിക്കൽ/മെക്കാനിക്കൽ -3, പ്ലാനിങ് അസിസ്റ്റന്റ് -15, ജൂനിയർ ട്രാൻസ്ലേറ്റർ (ഒഫീഷ്യൽ ലാംഗ്വേജ്) -6, പ്രോഗ്രാമർ 2, അസി. ഡയറക്ടർ (ലാൻഡ്സ്കേപ്) -1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.dda.gov.inൽ Jobs/Direct Recruitment 2022 ലിങ്കിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ജൂലൈ പത്തിന് വൈകീട്ട് ആറുവരെ സ്വീകരിക്കും. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ടാവും. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബറിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.