Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഎ​യിം​സ് ഭോ​പാ​ലി​ൽ...

എ​യിം​സ് ഭോ​പാ​ലി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ 357 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
എ​യിം​സ് ഭോ​പാ​ലി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ 357 ഒ​ഴി​വു​ക​ൾ
cancel

​കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള ഭോ​പാ​ലി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) വി​വി​ധ ത​സ്തി​ക​ക​ളി​ൽ നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു (പ​ര​സ്യ ന​മ്പ​ർ ADM-2(3)/AIMMS Bhopal/Groupc/o2).

ആ​കെ 357 ഒ​ഴി​വു​ക​ളു​ണ്ട്. SC/ST/OBC-NCL/PWBD/EWS വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് ഒ​ഴി​വു​ക​ളി​ൽ സം​വ​ര​ണ​മു​ണ്ട്. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും.

ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്റ് ഗ്രേ​ഡ് 3/ന​ഴ്സി​ങ് ഓ​ർ​ഡേ​ർ​ളി-106 ലാ​ബ് അ​റ്റ​ൻ​ഡ​ന്റ് ഗ്രേ​ഡ് 2-27, വ​യ​ർ​മാ​ൻ - 20, സാ​നി​റ്റ​റി ഇ​ൻ​സ്​​പെ​ക്ട​ർ 13, ഓ​പ​റേ​റ്റ​ർ (ഇ.​പി.​എം)/​ലി​ഫ്റ്റ് ഓ​പ​റേ​റ്റ​ർ 12, ജൂ​നി​യ​ർ മെ​ഡി​ക്ക​ൽ റെ​ക്കോ​ഡ് ഓ​ഫി​സ​ർ (റി​സ​പ്ഷ​നി​സ്റ്റ്) 5, ടെ​ക്നീ​ഷ്യ​ൻ (ഗ്യാ​സ് സ്റ്റി​വാ​ർ​ജ്)/​ഗ്യാ​സ്കീ​പ്പ​ർ 6, ഇ​ല​ക്ട്രീ​ഷ്യ​ൻ 6, മെ​ക്കാ​നി​ക് (AC & റ​ഫ്രി​ജ​റേ​റ്റ​ർ) 6, ഡാ​ർ​ക്ക് റൂം ​അ​സി​സ്റ്റ​ന്റ് ഗ്രേ​ഡ് 2-5, അ​സി​സ്റ്റ​ന്റ് ലാ​ൻ​ട്രി സൂ​പ്പ​ർ​വൈ​സ​ർ 4, ഡി​സ്​​പെ​ൻ​സി​ങ് ​അ​റ്റ​ൻ​ഡ​ന്റ് 4, മെ​ക്കാ​നി​ക് (ഇ.​പി.​എം) 4, ലൈ​ബ്ര​റി അ​റ്റ​ൻ​ഡ​ന്റ് ഗ്രേ​ഡ്-2 - 3, ഗ്യാ​സ്/​പ​മ്പ് മെ​ക്കാ​നി​ക് 2, ലൈ​ൻ​മാ​ൻ (ഇ​ല​ക്ട്രി​ക്ക​ൽ) 2, ട്രെ​യി​ല​ർ ഗ്രേ​ഡ് 3 - 2, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ 1, ഫ​ർ​മ കെ​മി​സ്റ്റ്/​കെ​മി​ക്ക​ൽ എ​ക്സാ​മി​ന​ർ 1, കോ​സി​ങ് ക്ല​ർ​ക്ക് 1, റൂം ​അ​റ്റ​ൻ​ഡ​ന്റ് 1.

യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, സം​വ​ര​ണം, ശ​മ്പ​ളം മു​ത​ലാ​യ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.aiimsbhopal.edu.inൽ ​ല​ഭ്യ​മാ​ണ്. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 20വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VacanciesAIIMS Bhopal
News Summary - 357 Vacancies in Various Posts in AIIMS Bhopal
Next Story