Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2015 4:00 AM IST Updated On
date_range 2 July 2015 4:00 AM ISTഡോ. എന്‍.എ. മാഹിന്‍ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ്
text_fieldsbookmark_border
വാടാനപ്പള്ളി (തൃശൂര്‍): ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയതിന് ഡോ. എന്‍.എ. മാഹിന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ്. വലപ്പാട് സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടും തളിക്കുളം തൃത്തല്ലൂര്‍ പാലിയേറ്റിവ് കാന്‍സര്‍ കെയര്‍ യൂനിറ്റ് ഓഫിസറുമാണ് മാഹിന്‍.
തളിക്കുളം സ്വദേശിയായ മാഹിന്‍െറ പ്രവര്‍ത്തനമികവിന്‍െറ അടിസ്ഥാനത്തില്‍ 2013-14 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്‍െറ ആരോഗ്യ കേരളം പുരസ്കാരവും തളിക്കുളം ബ്ളോക് പഞ്ചായത്തിന് ലഭിച്ചിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story