Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 10:14 AM IST Updated On
date_range 22 Jun 2022 10:14 AM ISTപരിമിതികൾ ഏറെ: എന്നാൽ, എപ്ലസ് ആസിഫ് ഉമ്മറിനു സ്വന്തമാണ്...
text_fieldsbookmark_border
Listen to this Article
തൊടുപുഴ: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി ഭിന്നശേഷിക്കാരനായ ആസിഫ് ഉമ്മർ. സെന്‍റ് ജോർജ് എച്ച്.എസ്.എസ് കല്ലാനിക്കൽ സ്കൂളിൽനിന്നാണ് മികച്ച വിജയം നേടിയത്.
ആസിഫിന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന പരേഡിൽ ക്ഷണം ലഭിച്ച് പങ്കെടുത്തിട്ടുണ്ട്. മികച്ചൊരു കലാകാരൻ കൂടിയായ ആസിഫ് ചാനൽ പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. പരിമിതികളെ അതിജീവിക്കുന്ന ഈ കൊച്ചുമിടുക്കന്‍റെ ലക്ഷ്യം സിവിൽ സർവിസാണ്. ഇടവെട്ടി മാര്‍ത്തോമയിൽ താമസിക്കുന്ന ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍- ഹാബിദ ദമ്പതികളുടെ മൂത്ത മകനാണ് ആസിഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story