Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2021 5:33 PM IST Updated On
date_range 13 Sept 2021 6:01 PM ISTജനറൽ മെഡിസിനിൽ ഗായത്രിക്ക് ഒന്നാം റാങ്ക്
text_fieldsbookmark_border
കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും ജനറൽ മെഡിസിനിൽ (എം.ഡി) ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിനി ഡോ. എസ്. ഗായത്രി. മാന്നാർ കുരട്ടിക്കാടു നിവേദിതയിൽ (ഞാറയ്ക്കാട്ടു വീട്ടിൽ) ഡോ. ശിവകുമാർ - ഡോ. ഉഷാ ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story