Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2019 12:17 PM IST Updated On
date_range 6 Jun 2019 12:19 PM IST‘ഞങ്ങളും മിടുക്കരാണ്’; പ്ലസ്ടു വിജയികളെ ആദരിക്കുന്നു
text_fieldsbookmark_border
മലപ്പുറം: ഈ വർഷം പ്ലസ്ടു പരീക്ഷയിൽ വിജയിച്ച മലപ്പുറം ജില്ലയിലെ വിദ്യാർഥികളെ മാധ്യമവും ചാണക്യാ ഐ.എ.എസ് അക്കാദമി യും ചേർന്ന് ആദരിക്കുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർക്ക് പുറമെ കഠിനാധ്വാനം ചെയ്ത് പ്ലസ്ടു വിജയിച്ച മുഴുവൻ വിദ്യാർഥികളെയും ആദരിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.
ജൂൺ 13ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം. പങ്കെടുക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: educafe.madhyamam.com. കൂടുതൽ വിവരങ്ങൾക്ക്: 964500 6064.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story