Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2020 1:38 PM IST Updated On
date_range 17 Oct 2020 1:38 PM ISTനീറ്റ്: അദ്വൈത് കൃഷ്ണക്ക് അഖിലേന്ത്യതലത്തിൽ 57ാം റാങ്ക്
text_fieldsbookmark_border
തൃശൂർ: നീറ്റ് പരീക്ഷയിൽ വടക്കാഞ്ചേരി സ്വദേശി എസ്. അദ്വൈത് കൃഷ്ണ അഖിലേന്ത്യതലത്തിൽ 57ാം റാങ്ക് നേടി.
720ൽ 702 മാർക്ക് നേടിയാണ് അദ്വൈത് കൃഷ്ണ ഈ നേട്ടം കൈവരിച്ചത്. പൂങ്കുന്നം റിജു ആൻഡ് പി.എസ്.കെ ക്ലാസസിലെ വിദ്യാർഥിയായിരുന്നു.
തൃശൂർ ജില്ല ആശുപത്രിയിലെ കൺസൽട്ടൻറ് ഒഫ്താൽമോളജിസ്റ്റും വടക്കാഞ്ചേരി ഓട്ടുപാറ- പരുത്തിപ്ര ഹരിചന്ദനത്തിൽ ഡോ. സി.പി. സുരേന്ദ്രൻറയും എം. മഞ്ജുവിെൻറയും മകനാണ്. ദേവനാരായണൻ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story