Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightരാജു നാരായണസ്വാമിക്ക്...

രാജു നാരായണസ്വാമിക്ക് ലി​യോ​നാ​ഡോ ഡാ​വി​ഞ്ചി ഫെലോഷിപ്

text_fields
bookmark_border
raju narayanaswamy
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത​മാ​യ ലി​യോ​നാ​ഡോ ഡാ​വി​ഞ്ചി ഫെ​ലോ​ഷി​പ്പി​ന് കേ​ര​ള ​േക​ഡ​ർ ഐ.​എ.​എ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ജു നാ​രാ​യ​ണ​സ്വാ​മി അ​ർ​ഹ​നാ​യി. ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​നി​യ​മ​ത്തി​ലെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജ് മ​സോ​ൺ യൂ​നി​വേ​ഴ്സി​റ്റി ന​ൽ​കു​ന്ന​താ​ണ്​ അം​ഗീ​കാ​രം.

1991 ബാ​ച്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ്വാ​മി നി​ല​വി​ൽ പാ​ർ​ല​മെൻറ​റി കാ​ര്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raju narayana swamyleonardo da vinci fellowship
News Summary - Raju Narayana Swamy got Leonardo da Vinci Fellowship
Next Story