Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightമുഡുഗ വിഭാഗത്തിൽ...

മുഡുഗ വിഭാഗത്തിൽ നിന്ന്​ ഡോക്ടർ

text_fields
bookmark_border
മുഡുഗ വിഭാഗത്തിൽ നിന്ന്​ ഡോക്ടർ
cancel
camera_alt

 കെ.​എം. നീ​തു

അ​ഗ​ളി: അ​ട്ട​പ്പാ​ടി മു​ഡു​ഗ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഡോ​ക്ട​ർ. ക​ള്ള​മ​ല ക​ണ്ടി​യൂ​ർ ഊ​രി​ലെ കെ.​എം. നീ​തു ആ​ണ് മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ​ത്.

അ​ട്ട​പ്പാ​ടി മു​ഡു​ഗ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ എം.​ബി.​ബി.​എ​സ് നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​ണ്. ചി​റ്റൂ​രി​ൽ​നി​ന്നു​ള്ള ഡോ. ​ക​മ​ലാ​ക്ഷി ആ​ണ് ആ​ദ്യ​ത്തേ​ത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ നി​ല​വി​ൽ 11 പേ​ർ എം.​ബി.​ബി.​എ​സ് നേ​ടി​യി​ട്ടു​ണ്ട്. നി​ര​വ​ധി പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്നാ​ണ് നീ​തു വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorattappadymuduga
News Summary - second doctor from attappady muduga tribal community
Next Story