Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightChittoorchevron_rightരണ്ടാം ശ്രമത്തിൽ ശരത്​...

രണ്ടാം ശ്രമത്തിൽ ശരത്​ ശങ്കറിന് മധുരിക്കും വിജയം

text_fields
bookmark_border
രണ്ടാം ശ്രമത്തിൽ ശരത്​ ശങ്കറിന് മധുരിക്കും വിജയം
cancel
camera_alt

ശരത്​ ശങ്കർ

ചിറ്റൂർ: സിവിൽ സർവിസ്​ പരീക്ഷയിൽ ചിറ്റൂർ വിളയോടി സ്വദേശി ശരത്​ ശങ്കറിന് 113ാം റാങ്ക്. രണ്ടാംതവണ ശ്രമിച്ചപ്പോഴാണ്​ മധുരിക്കും വിജയം നേടിയത്​.

എയർഫോഴ്സ് ജീവനക്കാരനായിരുന്ന നന്ദ ശങ്കറി​​െൻറയും ചിറ്റൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക രമേശ്വരിയുടെയും മകനാണ്. കേരള സ്​റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിൽനിന്നാണ്​ പരിശീലനം നേടിയത്​.

കാലിക്കറ്റ്​ എൻ.ഐ.ടിയിൽനിന്ന്​ ഇലക്ട്രിക്കൽ ആൻഡ്​​ ഇലക്ട്രോണിക്​സിൽ ബി.ടെക് നേടിയ ശരത്​ ശങ്കർ പത്താംതരം വരെ പഠിച്ചത് ചിറ്റൂർ ചിന്മയ വിദ്യാലയത്തിലാണ്.

തൃശൂർ നിർമല മാത സ്കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത്. ബി.ടെക് പഠനശേഷം മ​ുംബൈയിലും ബംഗളൂരുവിലും ജോലി ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSCcivil service 2020sharath sankar
Next Story