Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസിവിൽ സർവിസ് റാങ്ക്...

സിവിൽ സർവിസ് റാങ്ക് നേട്ടവുമായി ഷഹീൻ

text_fields
bookmark_border
സിവിൽ സർവിസ് റാങ്ക് നേട്ടവുമായി ഷഹീൻ
cancel
camera_alt

ഷഹീൻ

സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടി കാസർകോട് ജില്ലക്ക് അഭിമാനമാവുകയാണ് ബങ്കളത്തെ ഷഹീൻ. ബങ്കളം എ.എം നിവാസിൽ ഖാദറി​െൻറയും സമീറയുടെയും മകനാണ് ഷഹീൻ.

രണ്ടാമത്തെ ശ്രമത്തിലാണ് 396 ാം റാങ്കോടെ സിവിൽ സർവിസ് കൈപ്പിടിയിൽ ഒതുക്കിയത്. സഹോദരി ഷഹാന തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ്.

പിതാവ് എ.എം. ഖാദർ കാസർകോട്​ സൈനികക്ഷേമ ഓഫിസിൽ സീനിയർ ക്ലാർക്കാണ്. മാതാവ് സമീറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil serviceUPSCcivil service 2020Kasaragod Newsshaheen
Next Story