Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightപി.​എ​സ്.​സി അ​സി....

പി.​എ​സ്.​സി അ​സി. എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ ഇ​ര​ട്ടനേ​ട്ട​വു​മാ​യി പ​ട്ടാ​മ്പി സ്വ​ദേ​ശി

text_fields
bookmark_border
Asst. Engineer,
cancel
camera_alt

എം.​പി. വി​പി​ൻ

പ​ട്ടാ​മ്പി: കേ​ര​ള പി.​എ​സ്.​സി അ​സി. എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ പ​ട്ടാ​മ്പി സ്വ​ദേ​ശി​ക്ക് ര​ണ്ട് വ​കു​പ്പു​ക​ളി​ൽ ര​ണ്ടാം റാ​ങ്ക്. ലി​ബ​ർ​ട്ടി ഹാ​ർ​മ​ണി സ്ട്രീ​റ്റ് വ​ർ​ഷ വീ​ട്ടി​ൽ എം.​പി. വി​പി​ൻ ആ​ണ് ഇ​ര​ട്ട നേ​ട്ടം കൊ​യ്ത​ത്. ജ​ല​സേ​ച​നം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ലാ​ണ് വി​പി​ൻ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. നേ​ര​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. കേ​ന്ദ്ര വ​കു​പ്പി​ൽ ജൂ​നി​യ​ർ എ​ൻ​ജി​നീ​യാ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​പി​ന് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ ഇ​ന്റ​ർ​വ്യൂ വ​രേ എ​ത്താ​നും സാ​ധി​ച്ചി​ട്ടു​ണ്ട്.

അ​തി​നി​ട​യി​ൽ അ​വധി​യെ​ടു​ത്ത് സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ എം ​ടെ​ക് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​തേ വ​കു​പ്പി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ത​സ്തി​ക​യി​ലും ര​ണ്ടാം റാ​ങ്ക് ല​ഭി​ച്ചി​രു​ന്നു. റി​ട്ട. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ രാ​ജേ​ന്ദ്ര​ന്റേ​യും വ​ല്ല​പ്പു​ഴ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ എം.​പി. മി​നി​യു​ടെ​യും മ​ക​നാ​ണ് വി​പി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PSCPatambiAsst. Engineer
News Summary - With a double achievement in the post PSC Asst. Engineer in Patambi
Next Story