Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2023 5:33 PM IST Updated On
date_range 10 July 2023 5:33 PM ISTഐ.ടി.ഐ പ്രവേശന അപേക്ഷകൾ 15 വരെ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിക്കുന്നതിന്‍റെ അവസാന തീയതി ജൂലൈ 15 ആയിരിക്കുമെന്ന് ഐ.ടി.ഐ അഡി. ഡയറക്ടർ അറിയിച്ചു. അപേക്ഷ സമർപ്പിച്ചവർ ഈ മാസം 18നകം സമീപത്തെ സർക്കാർ ഐ.ടി.ഐകളിൽ അപേക്ഷാ വെരിഫിക്കേഷൻ പൂർത്തിയാക്കണം.
https://det.kerala.gov.in ലെ ലിങ്ക് മുഖേനയും https://itiadmissions.kerala.gov.in ലൂടെയും അപേക്ഷകൾ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story