Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 1:59 AM IST Updated On
date_range 25 Jun 2017 1:59 AM ISTകോഴിക്കോട് എൻ.െഎ.ടിയിൽ 113 ടെക്നിക്കൽ സ്റ്റാഫ്
text_fieldsbookmark_border
എൻ.െഎ.ടി കോഴിക്കോട് ടെക്നിക്കൽ സ്റ്റാഫ് തസ്തികയിലെ 113 ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. വകുപ്പുകളും ഒഴിവുകളും ഇൻറർവ്യൂ തീയതിയും താഴെ:
1. ആർകിടെക്ചർ ആൻഡ് പ്ലാനിങ്: അഞ്ച് ഒഴിവ്. ജൂലൈ നാലിന് രാവിലെ എട്ടിന്
2. സി.ഇ.ഡി: എട്ട് ഒഴിവ്. ജൂലൈ നാലിന് രാവിലെ എട്ടിന്
3. സി.എച്ച്.ഇ.ഡി: എട്ട് ഒഴിവ്. ജൂലൈ നാലിന് രാവിലെ എട്ടിന്
4. സി.എസ്.ഇ.ഡി: 27 ഒഴിവ്. ജൂലൈ അഞ്ചിന് രാവിലെ എട്ടിന്.
5. ഇ.ഇ.ഡി: 15 ഒഴിവ്. ജൂലൈ അഞ്ചിന് രാവിെല എട്ടിന്.
6. ഇ.സി.ഇ.ഡി: 11 ഒഴിവ്. ജൂലൈ അഞ്ചിന് രാവിെല എട്ടിന്.
7. എം.ഇ.ഡി: 22 ഒഴിവ്. ജൂലൈ ആറിന് രാവിലെ എട്ടിന്.
8. ഫിസിക്സ്: എട്ട് ഒഴിവ്. ജൂലൈ ആറിന് രാവിലെ എട്ടിന്.
9. കെമിസ്ട്രി: ആറ് ഒഴിവ്. ജൂലൈ ആറിന് രാവിലെ എട്ടിന്.
10. ബയോടെക്നോളജി: രണ്ട് ഒഴിവ്. ജൂലൈ ഏഴിന് രാവിലെ എട്ടിന്
11. എസ്.എൻ.എസ്.ടി: ഒരു ഒഴിവ്. ജൂലൈ ഏഴിന് രാവിലെ എട്ടിന്.
27 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.
ഡിേപ്ലാമക്കാർക്ക് 12,500 രൂപയും െഎ.ടി.െഎക്കാർക്ക് 10,000 രൂപയുമാണ് പ്രതിമാസ േവതനം. ഒാരോ തസ്തികയിലേക്കുമുള്ള യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് http://www.nitc.ac.in കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story