Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപിജിമെറിൽ മെഡിക്കൽ...

പിജിമെറിൽ മെഡിക്കൽ സ്​പെഷാലിറ്റികളിൽ 12 അസിസ്റ്റന്‍റ്​ പ്രഫസർ

text_fields
bookmark_border
medical teacher
cancel
camera_alt

representational image

ചണ്ഡിഗഢിലെ (പഞ്ചാബ്​) പോസ്റ്റ്​ ഗ്രാജ്വേറ്റ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ എജുക്കേഷൻ ആൻഡ്​ റിസർച്ച്​ (പിജിമെർ) വിവിധ മെഡിക്കൽ സ്​പെഷാലിറ്റികളിലായി 12 അസിസ്റ്റന്‍റ്​ പ്രഫസർമാരെ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്​ തെരഞ്ഞെടുക്കുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയാണ്​ ശമ്പളം.

അനസ്​തേഷ്യ, ബയോ കെമിസ്​ട്രി, ഇ.എൻ.ടി, ജനറൽ സർജറി, ഹെമറ്റോളജി, ഹോസ്പിറ്റൽ അഡ്​മിനിസ്​ട്രേഷൻ, ഇന്‍റേണൽ മെഡിസിൻ, മെഡിക്കൽ മൈക്രോ ബയോളജി, ഒ.എച്ച്​.എസ്​.സി, ഒഫ്താൽമോളജി, പീഡിയാട്രിക്സ്​, റേഡിയോ ഡയ​ഗ്​നോസിസ്​ എന്നീ സ്​പെഷാലിറ്റികളിലാണ്​ അവസരം.അപേക്ഷാഫോറം, യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണം ഉൾപ്പെടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.pgimer.edu.inൽ​.അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 22. ജനുവരി 24ന്​ രാവിലെ 10.30 ന്​ പിജിമെർ നടത്തുന്ന വാക്ക്​ ഇൻ ഇന്‍റർവ്യൂവിലൂടെയാണ്​ തെരഞ്ഞെടുപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assistant professor
News Summary - 12 Assistant Professors
Next Story