Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഗോരഖ്​പുർ എയിംസിൽ 127...

ഗോരഖ്​പുർ എയിംസിൽ 127 അധ്യാപക ഒഴിവുകൾ

text_fields
bookmark_border
image
cancel

​ഓ​​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ്​ (എ​യിം​സ്) ഗോ​ര​ഖ്​​പു​ർ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക്​ പ്ര​ഫ​സ​​ർ (ഒ​ഴി​വു​ക​ൾ 30), അ​ഡീ​ഷ​ന​ൽ പ്ര​ഫ​സ​ർ (22), അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ (29), അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ (46) ത​സ്​​തി​ക​ക​ളി​ൽ നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

(Ref No. AIIMS/GKP/Reet/2021/94). ആ​കെ 127 ഒ​ഴി​വു​ക​ളു​ണ്ട്. അ​ന​സ്​​തേ​ഷ്യോ​ള​ജി, അ​നാ​ട്ട​മി, ബ​യോ​കെ​മി​സ്​​ട്രി, കാ​ർ​ഡി​യോ​ള​ജി, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ & ഫാ​മി​ലി മെ​ഡി​സി​ൻ, ​െഡ​ൻ​റി​സ്​​ട്രി, ​െഡ​ർ​മ​റ്റോ​ള​ജി, ഇ.​എ​ൻ.​ടി, ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​ൻ & ടോ​ക്​​സി​ക്കോ​ള​ജി, ഗ്യാ​സ്​​ട്രോ എ​ൻ​റ​റോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഹോ​സ്​​പി​റ്റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, മൈ​ക്രോ​ബ​യോ​ള​ജി, നെ​േ​ഫ്രാ​ള​ജി, ന്യൂ​റോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്​ ആ​ൻ​ഡ്​​ ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്​​താ​ൽ​മോ​ള​ജി, ​ഓ​ർ​ത്തോ​പീ​ഡി​ക്​​സ്, പീ​ഡി​യാ​ട്രി​ക്​​സ്, പ​ാ​തോ​ള​ജി/​ലാ​ബ്​ മെ​ഡി​സി​ൻ, ഫാ​ർ​മ​ക്കോ​ള​ജി, പി.​എം.​ആ​ർ, ഫി​സി​യോ​ള​ജി, സൈ​​ക്യാ​ട്രി, പ​ൾ​മ​ണ​റി ​െമ​ഡി​സി​ൻ, റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്, റേ​ഡി​യോ​തെ​റ​പ്പി, ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ & ബ്ല​ഡ്​ ബാ​ങ്ക്, ട്രോ​മ ആ​ൻ​ഡ്​​ എ​മ​ർ​ജ​ൻ​സി, യൂ​റോ​ള​ജി എ​ന്നീ വ​കു​പ്പു​ക​ളി​ലാ​ണ്​ ഒ​ഴി​വു​ക​ൾ.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.aiimsgorakhpur.edu.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഫീ​സ്​ 3000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​വ​നി​ത​ക​ൾ/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 200 രൂ​പ മ​തി.

അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം.

ഹാ​ർ​ഡ്​​കോ​പ്പി Recruitment cell (Academic Block) AIIMS, Gorakhpur, UP-273008 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ൺ 12ന​കം ല​ഭി​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacherAIIMS
News Summary - 127 teacher vacancies in Gorakhpur AIIMS
Next Story