ഫാക്ടില്‍ 126 ട്രേഡ് ആന്‍ഡ് ടെക്നീഷ്യന് അപ്രന്റിസ്
text_fieldsഫാക്ടില്‍ (ഫെര്‍ട്ടിലൈസര്‍ ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്) ട്രേഡ് ആന്‍ഡ് ടെക്നീഷ്യന് അപ്രന്റിസ് തസ്തികയില്‍ 126 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക: ടെക്നീഷ്യന് (ഡിപ്ളോമ) അപ്രന്റിസ് മെക്കാനിക്കല്‍-9, കെമിക്കല്‍-12, കമ്പ്യൂട്ടര്‍-4, ഇന്സ്ട്രുമെന്േറഷന്-4, ഇലക്ട്രിക്കല്‍-6, സിവില്‍-5. യോഗ്യത: ഡിപ്ളോമ ഇന്‍ എന്‍ജിനീയറിങ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, ഇന്സ്ട്രുമെന്േറഷന്, കെമിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍).
ടെക്നീഷ്യന് (വൊക്കേഷനല്‍) അപ്രന്റിസ്: ഓഫിസ് സെക്രട്ടറി-5, അക്കൗണ്ടന്‍സി ആന്‍ഡ് ഓഡിറ്റിങ്-5, ഫിറ്റര്‍-25, മെഷിനിസ്റ്റ്-8, ഇലക്ട്രീഷ്യന്-15, മെക്കാനിക് മോട്ടോര്‍ വെഹിക്ള്‍-2. യോഗ്യത: വി.എച്ച്.എസ്.സിയോ അതിന് മുകളിലോ ഉള്ള കോഴ്സുകള്‍ പാസായിരിക്കണം.
ട്രേഡ് അപ്രന്റിസ്: മെക്കാനിക് ഡീസല്‍-2, കാര്‍പെന്റര്‍-1, ഇന്‍സ്ട്രുമെന്റ് മെക്കാനിക്-10, വെല്‍ഡല്‍-6, കോപ-7. യോഗ്യത: ഐ.ടി.ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫില്‍ട്ടല്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, ഇലക്ട്രീഷ്യന്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് മോട്ടോര്‍ വെഹിക്ള്‍, കോപ, മെക്കാനിക് ഡീസല്‍, കാര്‍പെന്റര്‍.
പ്രായപരിധി: 01.01.2016ലേക്ക് 23 വയസ്സ്.
അപേക്ഷിക്കേണ്ട വിധം: എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂ തീയതി, വേദി, സമയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഫാക്ടിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റായ www.fact.co.in ല്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.