Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2016 10:39 PM GMT Updated On
date_range 25 Aug 2016 10:39 PM GMTപഞ്ചാബ് നാഷനല്‍ ബാങ്കില്‍ 191 സ്പെഷലിസ്റ്റ് ഓഫിസര്‍
text_fieldsbookmark_border
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഓഫിസറുടെ 191 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ചീഫ് മാനേജര്‍ (ആര്‍കിടെക്റ്റ്): ഒരു ഒഴിവ്
2. മാനേജര്‍ (ഐ.ടി)-ഒറാക്ള്‍/ഫിനാക്ള്‍-ഡി.ബി.എ/അപ്ളിക്കേഷന്‍: 10 ഒഴിവ്
3. മാനേജര്‍ (ഐ.ടി)-എസ്.ക്യു.എല്‍ സര്‍വര്‍-ഡി.ബി.എസ്/അപ്ളിക്കേഷന്‍: അഞ്ച് ഒഴിവ്
4. മാനേജര്‍ (ഐ.ടി)-ഫിനാക്ള്‍ കസ്റ്റമൈസേഷന്‍/സ്ക്രിപ്റ്റിങ്: 20 ഒഴിവ്
5. മാനേജര്‍ (ഐ.ടി)-ഇന്‍ഫര്‍മേഷന്‍/സൈബര്‍ സെക്യൂരിറ്റി/ഫോറന്‍സിക്/കോംപ്ളയന്‍സ് ഓഫ് ഐ.ടി ഓഡിറ്റ്: നാല് ഒഴിവ്
6. മാനേജര്‍ (ഐ.ടി)-മൊബൈല്‍ അപ്ളിക്കേഷന്‍: എട്ട് ഒഴിവ്
7. മാനേജര്‍ (ഐ.ടി)-നെറ്റ്വര്‍കിങ്: രണ്ട് ഒഴിവ്
8. മാനേജര്‍ (ഐ.ടി)-അപ്ളിക്കേഷന്‍സ് ഡെവലപ്മെന്‍റ് (പ്ളാറ്റ്ഫോംസ്-ജാവ, ഡോട്നെറ്റ്, എച്ച്.ടി.എം.എല്‍, എക്സ്.എം.എല്‍, യുനിക്സ്, ലിനക്സ്, വിന്‍ഡോസ്, ബിസ്ടാക്): 12 ഒഴിവ്
9. മാനേജര്‍ (ഐ.ടി)-വെബ് ഡിസൈനര്‍: അഞ്ച് ഒഴിവ്
10. മാനേജര്‍ (ഐ.ടി)-ബേസ് 24 സ്വിച്ച്കോഡിങ്/ടെസ്റ്റിങ്/മാനേജ്മെന്‍റ്: മൂന്ന് ഒഴിവ്
11. മാനേജര്‍ (ഐ.ടി)-റിപ്പോര്‍ട്ട് ടൂള്‍സ്: നാല് ഒഴിവ്
12. മാനേജര്‍ (ഐ.ടി)-ഹാര്‍ഡ്വെയര്‍: രണ്ട് ഒഴിവ്
13. മാനേജര്‍ (അഗ്രിക്കള്‍ച്ചര്‍): 30 ഒഴിവ്
14. മാനേജര്‍ (സെക്യൂരിറ്റി): 35 ഒഴിവ്
15. മാനേജര്‍ (എച്ച്.ആര്‍.ഡി): 24 ഒഴിവ്
16. മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍): രണ്ട് ഒഴിവ്
17. മാനേജര്‍ (സിവില്‍ എന്‍ജിനീയര്‍): മൂന്ന് ഒഴിവ്
18. മാനേജര്‍ (മെക്കാനിക്കല്‍ എന്‍ജിനീയര്‍): ഒരു ഒഴിവ്
19. മാനേജര്‍ (ലോ): ഒരു ഒഴിവ്
20. ഫയര്‍ ഓഫിസേഴ്സ്: ആറ് ഒഴിവ്
21. എക്കണോമിക് ഓഫിസര്‍: രണ്ട് ഒഴിവ്
22. ഓഫിസര്‍ (സിവില്‍ എന്‍ജിനീയര്‍): നാല് ഒഴിവ്
23. ഓഫിസര്‍ (ഇന്‍ഡസ്ട്രി)-മെക്കാനിക്കല്‍: രണ്ട് ഒഴിവ്
24. ഓഫിസര്‍ (ഇന്‍ഡസ്ട്രി)-ഇലക്ട്രിക്കല്‍: ഒരു ഒഴിവ്
25. ഓഫിസര്‍ (പ്രിന്‍റിങ് ടെക്നോളജിസ്റ്റ്): നാല് ഒഴിവ് എന്നിങ്ങനെയാണ് അവസരങ്ങള്‍.
യോഗ്യത: ആര്‍കിടെക്ചറിലെ ബിരുദമാണ് ആദ്യ തസ്തികയിലെ യോഗ്യത. കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.ഇ അല്ളെങ്കില്‍ ബി.ടെക് നേടിയവര്‍ക്ക് രണ്ടു മുതല്‍ 12 വരെ തസ്തികകളില്‍ അപേക്ഷിക്കാം. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടിക്കള്‍ച്ചര്‍/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/ഡയറി സയന്‍സ് ബിരുദക്കാര്‍ക്ക് മാനേജര്‍(അഗ്രിക്കള്‍ച്ചര്‍) തസ്തികയില്‍ അപേക്ഷിക്കാം. മാനേജര്‍ (സെക്യൂരിറ്റി) തസ്തികയില്‍ ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. മാനേജര്‍ (എച്ച്.ആര്‍.ഡി) തസ്തികയിലേക്ക് പേഴ്സനല്‍ മാനേജ്മെന്‍റ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, എച്ച്.ആര്‍, എച്ച്.ആര്‍.എം, സോഷ്യല്‍ വര്‍ക്, ലേബര്‍ ലോ എന്നിവയിലൊന്നില്‍ പി.ജി അല്ളെങ്കില്‍ പി.ജി ഡിപ്ളോമ വേണം. 16, 17, 18 തസ്തികകള്‍ക്ക് അതത് വിഭാഗങ്ങളിലെ ബി.ഇ, ബി.ടെക് ആണ് യോഗ്യത. മാനേജര്‍ (ലോ) തസ്തികയില്‍ നിയമബിരുദധാരികള്‍ യോഗ്യരാണ്. ഫയര്‍ ഓഫിസര്‍ക്ക് ബിരുദവും നാഷനല്‍ ഫയര്‍ സര്‍വിസ് കോളജിന്‍െറ സബ് ഓഫിസര്‍ കോഴ്സും വേണം. 21 മുതല്‍ 25 വരെ തസ്തികകളില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി അല്ളെങ്കില്‍ ബി.ടെക് വേണം.
ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്‍റര്‍വ്യൂ, ഗ്രൂപ് ഡിസ്കഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ക്ക് 50 രൂപയും മറ്റ് വിഭാഗക്കാര്‍ക്ക് 400 രൂപയുമാണ് ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒമ്പത്. ഒക്ടോബര്‍ 14നായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pnbindia.in ല്‍ Recruitments കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story