ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 64 എന്‍ജിനിയര്‍
text_fieldsബി.എം.ആര്‍.സിയില്‍ (ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍) 64 എന്‍ജിനിയര്‍ തസ്തികയിലേക്ക് യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
തസ്തിക, ഒഴിവ് എന്ന ക്രമത്തില്‍
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-1, എക്സിക്യുട്ടീവ് എന്‍ജിനിയര്‍-2, അഡിഷണല്‍ ചീഫ് എന്‍ജിനിയര്‍ (റോളി1ങ് സ്റ്റോക്ക്)-1, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (റോളിങ് സ്റ്റോക്ക്)-3, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (റോളിങ് സ്റ്റോക്ക്)-3, അസി.എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ആര്‍.എസ്)-2, അസി. എന്‍ജിനിയര്‍ (ആര്‍.എസ്)-2, അഡീഷണല്‍ ചീഫ് എന്‍ജിനിയര്‍ (ട്രാക്ഷന്‍ ആന്‍റ് പവര്‍ സപൈ്ള)-2, ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ (ട്രാക്ഷന്‍)-2, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ട്രാക്ഷന്‍)-1, അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ട്രാക്ഷന്‍)-3, അസി. എന്‍ജിനിയര്‍(ട്രാക്ഷന്‍)-2, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (പ്രൊക്യുയര്‍മെന്‍റ്)-1, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ഡിപോ പ്രൊക്യുയര്‍മെന്‍റ്)-1, അഡി. ചീഫ് എന്‍ജിനിയര്‍ (ഇ&എം)-1, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (ഇ&എം)-2, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ഇ&എം)-4, അസി.എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ഇ&എം)-3, അസി.എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (ഡിപോ ഇ&എം)-2, അസി.എന്‍ജിനിയര്‍ (ഇ&എം)-6, അഡീഷണല്‍ ചീഫ് എന്‍ജിനിയര്‍ (എസ്&ടി)-1, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (സിഗ്നലിങ്)-1, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (കമ്യൂണിക്കേഷന്‍)-1, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിഗ്നലിങ്)-2, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (കമ്യൂണിക്കേഷന്‍)-1, അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ (സിഗ്നലിങ്)-1, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (കമ്യൂണിക്കേഷന്‍)-1, അസി.എന്‍ജിനിയര്‍ (സിഗ്നലിങ്)-1, ചീഫ് എന്‍ജിനിയര്‍ ഇന്‍റര്‍ഫേസ്-1മാനേജര്‍ (ഓപ്പറേഷന്‍ ആന്‍റ് സിസ്റ്റം ഇന്‍റര്‍ഫേസ്)-1, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍/സിസ്റ്റം ഡിസൈന്‍-1, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിസ്റ്റം ഡിസൈന്‍)-2, അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിസ്റ്റം ഡിസൈന്‍)-1, അസി. എന്‍ജിനിയര്‍ (സിസ്റ്റം ഡിസൈന്‍)-2, സെക്ഷന്‍ എന്‍ജിനിയര്‍/ഡിസൈന്‍ അസിസ്റ്റന്‍റ്-2, അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (സേഫ്റ്റി)-1ആകെ ഒഴിവ് 64
യോഗ്യത: ബി.ഇ/ബി.ടെക്/ബി.ആര്‍ക്
പ്രായപരിധി: 53 വയസ് കവിയരുത്
ശമ്പളം: 37400-67000+ഗ്രേഡ് പേ 10000 രൂപ
കരാര്‍ കാലാവധി മൂന്ന് വര്‍ഷമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 30.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.