Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2016 11:15 PM GMT Updated On
date_range 17 Sep 2016 11:15 PM GMTഡല്‍ഹി മെട്രോയില്‍ 3428 ഒഴിവ്
text_fieldsbookmark_border
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ വിവിധ തസ്തികകളില്‍ 3428 ഒഴിവുകള്‍ നികത്തുന്നു. എക്സിക്യൂട്ടിവ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജര്‍/ ഇലക്ട്രിക്കല്‍ (14), അസിസ്റ്റന്റ് മാനേജര്‍/ എസ് ആന്‍ഡ് ടി (7), അസിസ്റ്റന്റ് മാനേജര്‍/ സിവില്‍ (5), അസിസ്റ്റന്റ് മാനേജര്‍/ ഓപറേഷന്‍സ് (5), അസിസ്റ്റന്റ് മാനേജര്‍/ എച്ച്.ആര് (3), അസിസ്റ്റന്റ് ടെക്നിക്കല്‍ മാനേജര്‍/ ഫിനാന്‍സ് (10) എന്നിങ്ങനെയാണ് ഒഴിവുകള്‍. നോണ്‍ എക്സിക്യൂട്ടിവ് വിഭാഗത്തില്‍ സ്റ്റേഷന് കണ്ട്രോളര് (662), കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്റ് (1100), ജൂനിയര്‍ എന്‍ജിനീയര്‍/ ഇലക്ട്രോണിക്സ് (81), ജൂനിയര്‍ എന്‍ജിനീയര്‍/ ഇലക്ട്രിക്കല്‍ (48), ജൂനിയര്‍ എന്‍ജിനീയര്‍/ മെക്കാനിക്കല്‍ (10), ജൂനിയര്‍ എന്‍ജിനീയര്‍/ സിവില്‍ (66), അക്കൗണ്ട് അസിസ്റ്റന്റ് (24), മെയിന്‍െറയ്നര്‍ (1393) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: അസിസ്റ്റന്റ് മാനേജര്‍/ ഇലക്ട്രിക്കല്‍, അസിസ്റ്റന്റ് മാനേജര്‍/ എസ് ആന്‍ഡ് ടി , അസിസ്റ്റന്റ് മാനേജര്‍/ സിവില്‍- 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ബി.ഇ/ ബി.ടെക്, 2016 ഗേറ്റ് സ്കോറും.
അസിസ്റ്റന്റ് മാനേജര്‍/ ഓപറേഷന്‍സ്- ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ മെക്കാനിക്കല്‍/ സിവില്‍ ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ, ബി.ടെക്/ മാര്‍ക്കറ്റിങ്/ ഇന്റര്‍നാഷനല്‍ ബിസിനസ് ഓപറേഷന്‍സ്/ ലോഗിസ്റ്റിക്സ് സ്പെഷലൈസേഷനോടെ രണ്ടുവര്‍ഷത്തെ ഫുള്‍ ടൈം എം.ബി.എ.
അസിസ്റ്റന്റ് മാനേജര്‍/ എച്ച്.ആര്- എച്ച്.ആറില്‍ സ്പെഷലൈസേഷനോടെ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ. അസിസ്റ്റന്റ് മാനേജര്‍/ ഫിനാന്‍സ്- 50 ശതമാനം മാര്‍ക്കോടെ സി.എ/ ഐ.സി.ഡബ്ള്യു.എ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്റ്റേഷന് കണ്ട്രോളര്/ ട്രെയിന്‍ ഓപറേറ്റര്‍ -ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ളോമ/ ഫിസിക്സ്, കെമിസ്ട്രി, മാത്സ് ബി.എസ്സി ഹോണേഴ്സ്/ ബി.എസ്സി.
ജൂനിയര്‍ എന്‍ജിനീയര്‍ -ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ളോമ.
അക്കൗണ്ട് അസിസ്റ്റന്റ്- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ബി.കോം.
മെയിന്‍െറയ്നര്‍ -ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി/ എസ്.സി.വി.ടി). ഇലക്ട്രീഷ്യന്, ഫിറ്റര്‍, ഇലക്ട്രോണിക് മെക്കാനിക്, റെഫ്രിജറേറ്റര്‍/ എസ്.സി മെക്കാനിക് എന്നീ തസ്തികയിലാണ് ഒഴിവുകള്‍.
പ്രായപരിധി: 18നും 28നുമിടയില്‍, 1988 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സൈക്കോ ടെസ്റ്റ്, ഗ്രൂപ് ചര്‍ച്ച, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍.
അപേക്ഷാ ഫീസ്: ജനറല്‍/ ഒ.ബി.സി -400 രൂപ, എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ 150 രൂപ. ഡി.എം.ആര്.സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ചെലാന്‍ വഴി ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.delhimetrorail.com എന്ന വെബ്സൈറ്റില്‍ Careerല്‍ ക്ളിക്ക് ചെയ്ത് താല്പര്യമുള്ള തസ്തികയില്‍ അപേക്ഷിക്കാം.
ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. 18 വരെ ഫീസ് അടക്കാം.
ചെലാന്‍ ഫോറം 15 വരെയേ വെബ്സൈറ്റില്‍ ലഭ്യമാകൂ. വിവരങ്ങള്‍ വെബ്സൈറ്റില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story