Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightെഎ.​ഒ.​സി.​എ​ല്ലി​ൽ...

െഎ.​ഒ.​സി.​എ​ല്ലി​ൽ 221 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
െഎ.​ഒ.​സി.​എ​ല്ലി​ൽ 221 ഒ​ഴി​വു​ക​ൾ
cancel

ഗ്ലോ​ബ​ൽ ഫോ​ർ​ച്യൂ​ൺ 500 പ​ട്ടി​ക​യി​ലു​ള്ള ന​വ​ര​ത്​​ന ക​മ്പ​നി​യാ​യ  ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ (​െഎ.​ഒ.​സി.​എ​ൽ) 221 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
1. ബോ​യി​ല​ർ ഒാ​പ​റേ​ഷ​ൻ​സ്​ എ​ൻ​ജി​നീ​യ​ർ: 33
വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി.​ടെ​ക്​​/ ബി.​ഇ.

2. ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ഒാ​ഫി​സ​ർ: 44
യോ​ഗ്യ​ത: കെ​മി​സ്​​ട്രി​യി​ൽ പി​എ​ച്ച്.​ഡി, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം.
3. ഫ​യ​ർ ആ​ൻ​ഡ്​ സേ​ഫ്​​റ്റി ഒാ​ഫി​സ​ർ: 50.
യോ​ഗ്യ​ത: സേ​ഫ്​​റ്റി ആ​ൻ​ഡ്​ ഫ​യ​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി.​ടെ​ക്​​​/ ബി.​ഇ
4. മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ: 19

(ജ​ന​റ​ൽ സ​ർ​ജ​ൻ: 4, അ​ന​സ്​​ത​റ്റി​സ്​​റ്റ്​: 3, ഗൈ​ന​ക്കോ​ള​ജി​സ്​​റ്റ്​ 2, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ/ ഒ.​എ​ച്ച്​ സ്​​പെ​ഷ​ലി​സ്​​റ്റ്​: 8, കാ​ർ​ഡി​യോ​ള​ജി​സ്​​റ്റ്​: 1, ഒ​ർ​ത്തോ​പീ​ഡി​ക്​​ സ​ർ​ജ​ൻ: 1)
യോ​ഗ്യ​ത: എം.​ബി.​ബി.​എ​സ് ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ​യും.​

മേ​ൽ​പ​റ​ഞ്ഞ നാ​ല്​ ത​സ്​​തി​ക​ക​ളി​ലും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 32 വ​യ​സ്സ്​.

5. ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ ഒാ​ഫി​സ​ർ: 50

യോ​ഗ്യ​ത: എ​ച്ച്.​ആ​ർ.​എം/​ െഎ.​ആ​ർ/ ലേ​ബ​ർ വെ​ൽ​ഫെ​യ​ർ എ​ന്നി​വ പ്ര​ധാ​ന വി​ഷ​യ​മാ​യി പ​ഠി​ച്ച എം.​ബി.​എ അ​ല്ലെ​ങ്കി​ൽ ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ. അ​ല്ലെ​ങ്കി​ൽ,  എ​ച്ച്.​ആ​ർ.​എം/​ െഎ.​ആ​ർ/ ലേ​ബ​ർ വെ​ൽ​ഫെ​യ​ർ/ സോ​ഷ്യ​ൽ വ​ർ​ക്ക്​ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പേ​ഴ്​​സ​ന​ൽ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ ലേ​ബ​ർ വെ​ൽ​ഫെ​യ​റി​ൽ സ്​​പെ​ഷ​ലൈ​സേ​ഷ​നും. പ്രാ​യ​പ​രി​ധി: 28 വ​യ​സ്സ്.​
6. അ​സി​സ്​​റ്റ​ൻ​റ്​ ഹി​ന്ദി ഒാ​ഫി​സ​ർ: ഒ​ഴി​വു​ക​ൾ -19.
യോ​ഗ്യ​ത: ഹി​ന്ദി എം.​എ അ​ല്ലെ​ങ്കി​ൽ ബി​രു​ദ​ത​ല​ത്തി​ൽ ഹി​ന്ദി വി​ഷ​യ​മാ​യി പ​ഠി​ച്ച എം.​എ ഇം​ഗ്ലീ​ഷ്.  ഇം​ഗ്ലീ​ഷ്​- -ഹി​ന്ദി- -ഇം​ഗ്ലീ​ഷ്​ വി​വ​ർ​ത്ത​ന​ത്തി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ പ​രി​ച​യം വേ​ണം.​ പ്രാ​യ​പ​രി​ധി: 30 വ​യ​സ്സ്.​

7. മാ​നേ​ജ​ർ (അ​ഡ്വാ​ൻ​സ്​​ഡ്​ പ്രോ​സ​സ്​ ക​ൺ​ട്രോ​ൾ ആ​ൻ​ഡ്​ ഒ​പ്​​റ്റി​മൈ​സേ​ഷ​ൻ)
ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം: 6
യോ​ഗ്യ​ത: കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി.​ഇ/ ബി.​ടെ​ക്​​.
കെ​മി​ക്ക​ൽ/ റി​ഫൈ​നി​ങ്​/ പെ​ട്രോ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ കു​റ​ഞ്ഞ​ത്​ എ​ട്ടു​വ​ർ​ഷ​ത്തെ തൊ​ഴി​ൽ​പ​രി​ച​യം.
തെ​ര​ഞ്ഞെ​ടു​പ്പ്​ രീ​തി ഒാ​രോ ത​സ്​​തി​ക​ക​ൾ​ക്കും വ്യ​ത്യ​സ്​​ത​മാ​ണ്.
അ​പേ​ക്ഷ ഫീ​സ്​: ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 300 രൂ​പ. എ​സ്.​സി/ എ​സ്.​ടി/ അം​ഗ​പ​രി​മി​ത​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ഫീ​സി​ല്ല. മാ​നേ​ജ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 1000 രൂ​പ​യാ​ണ്​ ഫീ​സ്. 
പ്രാ​യ​പ​രി​ധി​യി​ൽ സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ച​ട്ട​പ്ര​കാ​രം ഇ​ള​വു​ണ്ട്.

മി​ക​ച്ച ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​ണ്​ ​െഎ.​ഒ.​സി.​എ​ൽ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും വെ​ബ്​​സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക. www.iocl.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ what's new എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​താ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭിക്കും. 
ഒാൺലൈൻ അ​േപക്ഷ സമർപ്പിക്കുന്നതിനും ഫീസ്​ അടയ്​ക്കുന്നതിനും അവസാന തീയതി: നവംബർ 18

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iocl221 vacancies
News Summary - 221 vacancies in IOCL
Next Story