Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2017 3:21 AM IST Updated On
date_range 26 Sept 2017 3:21 AM ISTഎച്ച്.പി.സി.എല്ലിൽ 246 ഒാപറേറ്റർ, ക്ലർക്ക്
text_fieldsbookmark_border
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (എച്ച്.പി.സി.എൽ) വിവിധ തസ്തികകളിലായി 246 ഒഴിവുകളിലേക്ക് ഇൻറർവ്യൂ നടത്തുന്നു. സെപ്റ്റംബർ 25, 26, 27, ഒക്ടോബർ ആറ് തീയതികളിലാണ് ഇൻറർവ്യൂ.
സമയം രാവിലെ എട്ടു മണി മുതൽ രണ്ടു മണി വരെ. മാനേജ്മെൻറ്, നോൺ മാനേജ്മെൻറ്, സീസണൽ എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ തരംതിരിച്ചിരിക്കുന്നത്.
തസ്തികയും ഒഴിവുകളും താഴെ
ജനറൽ മാനേജർ (ജനറൽ ആൻഡ് അഡ്മിൻ)-1, ഡി.ജി.എം-2, മാനേജർ/ഡെപ്യൂട്ടി മാനേജർ -2, മാനേജർ/ഡെപ്യൂട്ടി മാനേജർ ഇലക്ട്രിക്കൽ-2, ഡി.ജി.എം പ്രൊഡക്ഷൻ ഷുഗർ-1, മാനേജർ/െഡപ്യൂട്ടി മാനേജർ പ്രൊഡക്ഷൻ-2, മാനേജർ/െഡപ്യൂട്ടി മാനേജർ മെക്കാനിക്കൽ-2, െമക്കാനിക്കൽ എൻജിനീയർ-5, മാനേജർ/െഡപ്യൂട്ടി മാനേജർ (ക്വാളിറ്റി കൺട്രോൾ)-2, എസ്.ആർ/മാനുഫാക്ചറിങ് കെമിസ്റ്റ് (ഷുഗർ ടെക്)-7, മെക്കാനിക്കൽ എൻജിനീയർ ( ഷുഗർ)- 3, ഇലക്ട്രിക്കൽ എൻജിനീയർ (കോമൺ/സെൻട്രൽ ഫോർ ഒാൾ)-2, ഇൻസ്ട്രുമെൻറ് എൻജിനീയർ (കോമൺ/സെൻട്രൽ ഫോർ ഒാൾ)-2, മാനേജർ (എച്ച്.ആർ)-1, എച്ച്.ആർ ഒാഫിസർ-1, അക്കൗണ്ട് ഒാഫിസർ-1, മാനേജർ (ഇഥനോൾ)-1, ഷിഫ്റ്റ് ഇൻചാർജ്-5, ലാബ്/ഷിഫ്റ്റ് കെമിസ്റ്റ്-5, മൈക്രോബയോളജിസ്റ്റ്-2, ഇ.ടി.പി ഇൻചാർജ്-2, കേൻ ഒാഫിസർ-2, ഇ.ഡി.പി ഒാഫിസർ-1, മിൽ ഫിറ്റർ എ-2, ബോയിലിങ് ഹൗസ് ഫിറ്റർ-2, ഇലക്ട്രീഷ്യൻ എ-3, ഇൻസ്ട്രുെമൻറ് മെക്കാനിക്-5, വെൽഡർ-1, റിഗ്ഗർ-3, എച്ച്.ടി ലൈൻമാൻ-2, പാൻ ഇൻചാർജ്-5, വെൽഡൽ-4, ലൈം പ്രിപറേഷൻ അറ്റൻഡർ-3, സൾഫർ ബർണർ അറ്റൻഡർ-3, ജ്യൂസ്/സിറപ് സൾഫൈറ്റർ അറ്റൻഡർ-6,
ജ്യൂസ് ഹീറ്റർ അറ്റൻഡർ-3, ക്ലാരിഫയർ അറ്റൻഡർ-4, പാൻ മാൻ -9, അസി. പാൻ മാൻ-5, മിൽ ഫിറ്റർ ബി-2, ഇലക്ട്രീഷ്യൻ ബി-2, കേൻ അൺലോഡർ ഒാപറേറ്റർ-6, പമ്പ്മാൻ ബോയിലിങ് ഹൗസ് -1, റിഗ്ഗർ-3, ട്യൂണർ/മെക്കാനിസ്റ്റ്-2, ഡി.സി.എസ് ഒാപറേറ്റർ മിൽ/ഡിഫ്യൂസർ/ബി.എച്ച്-6, വാക്വം ഫിറ്റർ അറ്റൻഡർ-4, ഇവാപോറേറ്റർ ഒാപറേറ്റർ എ-8, ഇവാപോറേറ്റർ ഒാപറേറ്റർ ബി-4, ക്രിസ്റ്റലൈസർ അറ്റൻഡർ-5, സെൻട്രിഫ്യുഗൽ മെഷീൻ ഒാപറേറ്റർ-13, ഡി.സി.എസ് ഒാപറേറ്റർ ടർബൈൻ-6, ഡി.സി.എസ് ഒാപറേറ്റർ ബോയ്ലർ-3, ബോയ്ലർ അറ്റൻഡർ-8, ടർബൈൻ ഒാപറേറ്റർ-2, ഫിറ്റർ-4, െഎ.ബി.ആർ വെൽഡർ-2, ഡബ്ല്യു.ടി.പി കെമിസ്റ്റ്/ലാബ് കെമിസ്റ്റ്-1, ഒാപറേറ്റർ (ഡിസ്റ്റിലേഷൻ)-4, ഡബ്ല്യു.ടി.പി ഒാപറേറ്റർ-1, ഫിറ്റർ-1, മാഗ്മ/മെൽറ്റർ അറ്റൻഡർ-8, ലാബ് കെമിസ്റ്റ്-7, ഇ.ടി.പി ഒാപറേറ്റർ-3, ഹോപ്പർ/ഗ്രേഡർ അറ്റൻഡർ-3, ഡി.എം പ്ലാൻറ് അറ്റൻഡർ-5, ബയോഗ്യാസ് പ്ലാൻറ് അറ്റൻഡർ/ഹെൽപർ-5, സ്പെൻറ് വാഷ് ഇവാേപാറേറ്റർ ഒാപറേറ്റർ-2, ഫിറ്റർ-2, ഡ്രൈവർ ഫോർ ജെ.സി.ബി/എയറോ ടില്ലർ/ട്രാക്ടർ/ആംബുലൻസ്-1, വെൽഡർ-1, ഡബ്ല്യു.എച്ച് കം എക്സൈസ് ഒാഫിസ് അറ്റൻഡർ-1, കേൻ ക്ലർക്ക്-2, കാംഡർ-3, ഗോഡൗൺ ക്ലർക്ക്-1, ഡബ്ല്യു ഫിറ്റർ-1.
പ്രായം, വിദ്യാഭ്യാസ യോഗ്യത, ഇൻറർവ്യൂ തീയതി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് http://www.hpclbiofuels.co.in/downloads/Recruitment-2017-18.pdf വെബ്സൈറ്റ് ലിങ്ക് കാണുക. ഇൻറർവ്യൂവിന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story