Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസ​ഹ​ക​ര​ണ സം​ഘം/​...

സ​ഹ​ക​ര​ണ സം​ഘം/​ ബാ​ങ്കു​ക​ളി​ൽ 290 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
Co operative bank
cancel

സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ഹ​ക​ര​ണ​സം​ഘങ്ങളിൽ/ബാ​ങ്കു​ക​ളി​ൽ താ​ഴെ ത​സ്തി​ക​ക​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നാ​യി സ​ഹ​ക​ര​ണ സ​ർ​വി​സ് പ​രീ​ക്ഷാ ബോ​ർ​ഡ് (സി.​പി.​ഐ ജ​ങ്ഷ​ൻ, തൈ​ക്കാ​ട് പി.​ഒ., തി​രു​വ​ന​ന്ത​പു​രം 14) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നേ​രി​ട്ടു​ള്ള നി​യ​മ​ന​മാ​ണ്. പ​രീ​ക്ഷാ ബോ​ർ​ഡ് ന​ട​ത്തു​ന്ന ഒ.​എം.​ആ​ർ പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റ് പ്ര​കാ​ര​മാ​ണ് നി​യ​മ​നം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.keralacseb.kerala.gov.in ല​ഭി​ക്കും.

ജൂ​നി​യ​ർ ക്ല​ർ​ക്ക്

(കാ​റ്റ​ഗ​റി ന​മ്പ​ർ 13/2024). വി​വി​ധ സ​ഹ​ക​ര​ണ സം​ഘം/​ബാ​ങ്കു​ക​ളി​ലാ​യി 263 ഒ​ഴി​വു​ക​ൾ. ഓ​രോ സ്ഥാ​പ​ന​ത്തി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ, ശ​മ്പ​ള​നി​ര​ക്ക്, സം​വ​ര​ണം അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം, ജൂ​നി​യ​ർ ഡി​പ്ലോ​മ ഇ​ൻ കോ​ഓ​പ​റേ​ഷ​ൻ (ജെ.​ഡി.​സി). ബി.​കോം (സ​ഹ​ക​ര​ണം) ബി​രു​ദ​വും സ​ഹ​ക​ര​ണ ഹ​യ​ർ ഡി​പ്ലോ​മ (എ​ച്ച്.​ഡി.​സി) എ​ച്ച്.​ഡി.​സി ആ​ൻ​ഡ്​ ബി.​എം യോ​ഗ്യ​ത​യും അ​ല്ലെ​ങ്കി​ൽ ബി.​എ​സ് സി (​സ​ഹ​ക​ര​ണം ആ​ൻ​ഡ്​ ബാ​ങ്കി​ങ്) ബി​രു​ദം ഉ​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 1.1.2024-ൽ 18-40 ​വ​യ​സ്സ്.

ടൈ​പ്പി​സ്റ്റ്

(കാ​റ്റ​ഗ​റി ന​മ്പ​ർ 16/2024) ഒ​ഴി​വ്-1 (ജ​ന​റ​ൽ). യോ​ഗ്യ​ത-​എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം. കെ.​ജി.​ടി.​ഇ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ടൈ​പ്പ് റൈ​റ്റി​ങ് ലോ​വ​ർ.​പ്രാ​യം: 18-40 വ​യ​സ്സ്.

അ​സി​സ്റ്റ​ന്റ്​ സെ​ക്ര​ട്ട​റി/​ചീ​ഫ് അ​ക്കൗ​ണ്ട​ന്റ്/​അ​ക്കൗ​ണ്ട​ന്റ്/ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ

(കാ​റ്റ​ഗ​റി ന​മ്പ​ർ 12/2024). ഒ​ഴി​വു​ക​ൾ: 15. യോ​ഗ്യ​ത: 50ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും സ​ഹ​ക​ര​ണ ഹ​യ​ർ ഡി​പ്ലോ​മ​യും അ​ല്ലെ​ങ്കി​ൽ എ​ച്ച്.​ഡി.​സി ആ​ൻ​ഡ്​ ബി.​എം/​ബി.​കോം/​ബി.​എ​സ് സി ​അ​ല്ലെ​ങ്കി​ൽ എം.​എ​സ് സി ​സ​ഹ​ക​ര​ണം ആ​ൻ​ഡ് ബാ​ങ്കി​ങ് (50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​രു​ത്). പ്രാ​യം: 18-40 വ​യ​സ്സ്.

സെ​​ക്ര​ട്ട​റി:

(കാ​റ്റ​ഗ​റി ന​മ്പ​ർ 11/2024). മൂ​ന്ന് ഒ​ഴി​വു​ക​ൾ. യോ​ഗ്യ​ത: ബി​രു​ദ​വും എ​ച്ച്.​ഡി.​സി ആ​ൻ​ഡ്​ ബി.​എ​മ്മും സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട​ന്റ് ത​സ്തി​ക​യി​ൽ ഏ​ഴു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. അ​ല്ലെ​ങ്കി​ൽ ബി.​എ​സ് സി (​സ​ഹ​ക​ര​ണം ആ​ൻ​ഡ്​ ബാ​ങ്കി​ങ്) ബി​രു​ദ​വും അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ എം.​ബി.​എ/​എം.​കോം (ഫി​നാ​ൻ​സ്) അ​ല്ലെ​ങ്കി​ൽ ബി.​കോം (സ​ഹ​ക​ര​ണം) ബി​രു​ദ​വും അ​ക്കൗ​ണ്ട​ന്റാ​യി ഏ​ഴു വ​ർ​ഷ​ത്തെ പ​രി​ച​യ​വും. പ്രാ​യം: 18-40 വ​യ​സ്സ്.

ഡേ​റ്റ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ

(കാ​റ്റ​ഗ​റി ന​മ്പ​ർ 15/2024). ഏ​ഴു ഒ​ഴി​വു​ക​ൾ. യോ​ഗ്യ​ത: ബി​രു​ദ​വും ഡേ​റ്റ എ​ൻ​ട്രി കോ​ഴ്സ് പാ​സാ​യ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. പ്രാ​യം: 18-40 വ​യ​സ്സ്.

സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ

(കാ​റ്റ​ഗ​റി ന​മ്പ​ർ 14/2024). ഒ​ഴി​വ്-1 (ജ​ന​റ​ൽ) യോ​ഗ്യ​ത: ഫ​സ്​​റ്റ് ക്ലാ​സ് ബി.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി/​ഇ.​സി./​എം.​സി.​എ/​എം.​എ​സ്‍സി/​സി.​എ​സ്/​ഐ.​ടി) (റെ​ഡ് ഹാ​റ്റ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അ​ഭി​ല​ഷ​ണീ​യം), ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ പ്ര​വൃ​ത്തി പ​രി​ച​യം. പ്രാ​യ​പ​രി​ധി 18-40 .പ്രാ​യ​പ​രി​ധി​യി​ൽ നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വ് ല​ഭി​ക്കും. ഒ​രാ​ൾ​ക്ക് ഒ​ന്നി​ൽ കൂ​ടു​ത​ൽ സ്ഥാ​പ​ന​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഫീ​സ് ഒ​രു സം​ഘം/​ബാ​ങ്കി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ 150 രൂ​പ​യും തു​ട​ർ​ന്നു​ള്ള ഓ​രോ​ന്നി​നും 50 രൂ​പ വീ​ത​വു​മാ​ണ്. വെ​ബ്സൈ​റ്റ്‍ വ​ഴി ജ​നു​വ​രി 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.​അ​പേ​ക്ഷ​യു​ടെ പ്രി​ന്റെ​ടു​ത്ത്​ സൂ​ക്ഷി​ക്കാ​ൻ മ​റ​ക്ക​രു​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooperative societyvacanciesCareer News
News Summary - 290 vacancies in cooperative societies
Next Story