Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയു​നൈ​റ്റ​ഡ് ഇ​ന്ത്യ...

യു​നൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ൽ 300 അ​സി​സ്റ്റ​ന്റ് ഒ​ഴി​വ്

text_fields
bookmark_border
united india
cancel

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ലി​മി​റ്റ​ഡ് ‘അ​സി​സ്റ്റ​ന്റ്’ ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 300 ഒ​ഴി​വു​ക​ളു​ണ്ട്; കേ​ര​ള​ത്തി​ൽ 30.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.uiic.co.in/recruitment ലി​ങ്കി​ൽ. ഡി​സം​ബ​ർ 16 മു​ത​ൽ ജ​നു​വ​രി ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ശ​മ്പ​ള നി​ര​ക്ക് 22405-62265 രൂ​പ.

യോ​ഗ്യ​ത: ബി​രു​ദം. പ്രാ​യ​പ​രി​ധി 21-30. അ​പേ​ക്ഷാ​ഫീ​സ്: 1000 രൂ​പ.

SC/ST/PWBD/ ക​മ്പ​നി​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 250 രൂ​പ. ജി.​എ​സ്.​ടി​കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ ടെ​സ്റ്റ് ന​ട​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

250 മാ​ർ​ക്കി​നാ​ണ് പ​രീ​ക്ഷ. കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്. വെബ്സൈറ്റ്: www.uiic.co.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VacancyUnited IndiaKerala News
News Summary - 300 Assistant Vacancies in United India Insurance Company
Next Story