Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:23 PM GMT Updated On
date_range 25 Oct 2017 10:23 PM GMTെഎ.ഒ.സി.എല്ലിൽ 310 ടെക്നിക്കൽ അപ്രൻറിസ്
text_fieldsbookmark_border
ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിൽ 310 ഒഴിവുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെലികോം ആൻഡ് ഇൻസ്ട്രുമെേൻറഷൻ തസ്തികകളിലാണ് ഒഴിവുകൾ. വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകളുടെ എണ്ണം താഴെപ്പറയുന്നു:
1. ഗുജറാത്ത്: 59 ഒഴിവ്
2. രാജസ്ഥാൻ: 35 ഒഴിവ്
3. പശ്ചിമബംഗാൾ: 30 ഒഴിവ്
4. ബിഹാർ: 18 ഒഴിവ്
5. ഉത്തർപ്രദേശ്: 21 ഒഴിവ്
6. അസം: 15 ഒഴിവ്
7. ഡൽഹി: 14 ഒഴിവ്
8. ഹരിയാന: 31 ഒഴിവ്
9. പഞ്ചാബ്: 12 ഒഴിവ്
10. ഉത്തരാഖണ്ഡ്: മൂന്ന് ഒഴിവ്
11. തമിഴ്നാട്: 22 ഒഴിവ്
12. കർണാടക: രണ്ട് ഒഴിവ്
13. ആന്ധ്രപ്രദേശ്: ആറ് ഒഴിവ്
14. ഒഡിഷ: 33 ഒഴിവ്
15. ഛത്തിസ്ഗഢ്: ആറ് ഒഴിവ്
16. ഝാർഖണ്ഡ്: മൂന്ന് ഒഴിവ്
ഒക്ടോബർ 16ന് 18നും 24നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിേപ്ലാമ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
എഴുത്തുപരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നവംബർ ആറു വരെ www.iocl.comലൂടെ ഒാൺലൈനായി അപേക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story