Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

എ​​ഫ്.​​സി.​െ​​എ​​യി​​ൽ 497 ഒ​​ഴി​​വു​​ക​​ൾ

text_fields
bookmark_border
എ​​ഫ്.​​സി.​െ​​എ​​യി​​ൽ 497 ഒ​​ഴി​​വു​​ക​​ൾ
cancel
ഫു​​ഡ്​ കോ​​ർ​​പ​​റേ​​ഷ​​ൻ ഒാ​​ഫ്​ ഇ​​ന്ത്യ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, ഒ​ഡി​ഷ, ഹി​മാ​ച​ൽ​പ്ര​ദേ​ശ്​ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലും ഒാ​​ഫി​​സു​​ക​​ളി​​ലും വാ​​ച്ച്​​​മാ​​ൻ  കാ​​റ്റ​​ഗ​​റി IV ത​​സ്​​​തി​​ക​​യി​​ൽ നി​​യ​​മ​​ന​​ത്തി​​ന്​ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 
യോ​​ഗ്യ​​ത: എ​​ട്ടാം​​ക്ലാ​​സ്​ പാ​​സാ​​യി​​രി​​ക്ക​​ണം. പ്രാ​​യം സെ​​പ്​​​റ്റം​​ബ​​ർ ഒ​​ന്നി​​ന്​ 18നും 25​​നും ഇ​​ട​​യി​​ൽ. 

തി​​ര​​ഞ്ഞെ​​ടു​​പ്പ്​: എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യു​​ടെ​​യും കാ​​യി​​ക​​ക്ഷ​​മ​​ത​​പ​​രീ​​ക്ഷ​​യു​​ടെ​​യും അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​ണ്​ തി​​ര​​ഞ്ഞെ​​ടു​​പ്പ്. 
ഉ​ത്ത​ർ​പ്ര​േ​ദ​ശ്​​: 408 ഒ​ഴി​വു​ക​ളു​ണ്ട്. ജ​​ന​​റ​​ൽ: 208, ഒ.​​ബി.​​സി: 110, എ​​സ്.​​സി: 86, എ​​സ്.​​ടി: നാ​​ല്​ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്​ ഒ​​ഴി​​വു​​ക​​ൾ സം​​വ​​ര​​ണം ചെ​​യ്​​​തി​​രി​​ക്കു​​ന്ന​​ത്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലാ​​ണ്​ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ൾ. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന ​തീ​​യ​​തി ന​​വം​​ബ​​ർ ആ​​റ്. 

ഒാ​​ൺ​​ലൈ​​നാ​​യാ​​ണ്​ അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്​ www.fciupjobs.com കാ​​ണു​​ക.
ഒ​ഡി​ഷ: 49 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്​ (ജ​ന​റ​ൽ: 28, ഒ.​ബി.​സി: 13, എ​സ്.​സി: എ​ട്ട്). അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 18. എ​ഴു​ത്തു​പ​രീ​ക്ഷ ന​വം​ബ​ർ12​നാ​ണ്. ഒ​ഡി​ഷ​യി​ലാ​യി​രി​ക്കും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.fcijobportalodisha.com കാ​ണു​ക. 
ഹി​മാ​ച​ൽ​പ്ര​ദേ​ശ്​: 40 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്​ (ജ​ന​റ​ൽ: 21, ഒ.​ബി.​സി: എ​ട്ട്, എ​സ്.​സി: 10, എ​സ്.​ടി: ഒ​ന്ന്). 

അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 10. എ​ഴു​ത്തു​പ​രീ​ക്ഷ​ക്കു​ള്ള തീ​യ​തി പി​ന്നീ​ട്​ പ്ര​ഖ്യാ​പി​ക്കും. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലാ​യി​രി​ക്കും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.fciregionaljobs.com കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fci497 vacancies
News Summary - 497 vacancies in FCI
Next Story