Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

ആ​രോ​ഗ്യ​കേ​ര​ള​ത്തി​ൽ തൃ​ശൂ​രി​ൽ 58 ഒ​ഴി​വ്​

text_fields
bookmark_border
ആ​രോ​ഗ്യ​കേ​ര​ള​ത്തി​ൽ തൃ​ശൂ​രി​ൽ 58 ഒ​ഴി​വ്​
cancel
തൃ​ശൂ​ർ ജി​ല്ല​യി​ൽ ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​നു കീ​ഴി​​ലു​ള്ള പെ​യി​ൻ ആ​ൻ​ഡ്​ പാ​ലി​യേ​റ്റി​വ്​ കെ​യ​ർ, ആ​ർ.​ബി.​എ​സ്.​കെ, ​െഎ.​ഡി.​എ​സ്.​പി പ​ദ്ധ​തി​ക​ളി​​ൽ ഒ​ഴി​വു​ള്ള വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

ത​സ്​​തി​ക​ക​ളു​ടെ വി​വ​ര​ങ്ങ​ളും അ​ഭി​മു​ഖ തീ​യ​തി​യും താ​ഴെ: 
1. ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​: 24 ഒ​ഴി​വ്. ബി.​പി.​ടി​യും ര​ണ്ടു​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 16,980 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പ​ളം. ജ​നു​വ​രി എ​ട്ടി​ന്​ രാ​വി​ലെ പ​ത്തി​നാ​ണ്​ അ​ഭി​മു​ഖം.

2. സ്​​റ്റാ​ഫ്​ ന​ഴ്​​സ്​: 24 ഒ​ഴി​വ്. ജി.​എ​ൻ.​എം/​ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​ ബി.​സി.​സി.​പി.​എ​ൻ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. ര​ണ്ടു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. 13,900 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പ​ളം. ജ​നു​വ​രി എ​ട്ടി​ന്​ ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ടി​നാ​ണ്​ അ​ഭി​മു​ഖം.

3. ജെ.​പി.​എ​ച്ച്.​എ​ൻ: മൂ​ന്ന്​ ഒ​ഴി​വ്. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജെ.​പി.​എ​ച്ച്.​എ​ൻ കോ​ഴ്​​സും കേ​ര​ള ന​ഴ്​​സ​സ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​ഫ്​​സ്​ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നും. ര​ണ്ടു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. 11,620 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പ​ളം. ജ​നു​വ​രി എ​ട്ടി​ന്​ ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​ണ്​ അ​ഭി​മു​ഖം.

4. ഡെ​വ​ല​പ്​​മ​െൻറ​ൽ തെ​റ​പ്പി​സ്​​റ്റ്​: ഒ​രു ഒ​ഴി​വ്. ബി​രു​ദ​വും ക്ലി​നി​ക്ക​ൽ ചൈ​ൽ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറി​ൽ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​​േ​പ്ലാ​മ​യും (പി.​ജി.​ഡി.​സി.​സി.​ഡി) അ​ല്ലെ​ങ്കി​ൽ ക്ലി​നി​ക്ക​ൽ ചൈ​ൽ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറ്​ ഡി​േ​പ്ലാ​മ ബി​രു​ദ​വും ന്യൂ​ബോ​ൺ ഫോ​ളോ അ​പ്​ ക്ലി​നി​ക്കി​ലെ ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യ​വും. 16,180 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പ​ളം. ജ​നു​വ​രി ഒ​മ്പ​തി​ന്​ രാ​വി​ലെ പ​ത്തി​നാ​ണ്​ അ​ഭി​മു​ഖം.

5. ഡാ​റ്റ എ​ൻ​ട്രി ഒാ​പ​റേ​റ്റ​ർ: ഒ​രു ഒ​ഴി​വ്. ബി​രു​ദ​വും ഡി.​സി.​എ/​പി.​ജി.​ഡി.​സി.​എ​യും. മ​ല​യാ​ളം ടൈ​പി​ങ്​ അ​ഭി​കാ​മ്യം. ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. 10,400 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പ​ളം. ജ​നു​വ​രി ഒ​മ്പ​തി​ന്​ രാ​വി​ലെ 11നാ​ണ്​ അ​ഭി​മു​ഖം.

6. ആ​ർ.​ബി.​എ​സ്.​കെ മാ​നേ​ജ​ർ: ഒ​രു ഒ​ഴി​വ്. എം.​ബി.​എ/​എം.​എ​ച്ച്.​എ​യും ര​ണ്ടു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. 20,000 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പ​ളം. ജ​നു​വ​രി ഒ​മ്പ​തി​ന്​ ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​ണ്​ അ​ഭി​മു​ഖം.

7. എ.​എ​ച്ച്​ കൗ​ൺ​സ​ല​ർ കം ​​േ​ബ്ലാ​ക്ക്​ എ.​എ​ച്ച്​ കോ​ഒാ​ഡി​നേ​റ്റ​ർ: നാ​ല്​ ഒ​ഴി​വ്. എം.​എ​സ്.​ഡ​ബ്ല്യു​വും (മെ​ഡി​ക്ക​ൽ ആ​ൻ​ഡ്​ സൈ​​ക്യാ​ട്രി) ര​ണ്ടു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. 10,000 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ ശ​മ്പ​ളം. ജ​നു​വ​രി ഒ​മ്പ​തി​ന്​ ഉ​ച്ച​ക്കു​ശേ​ഷം​ മൂ​ന്നി​നാ​ണ്​ അ​ഭി​മു​ഖം.

പ്രാ​യ​പ​രി​ധി: 2018 ജ​നു​വ​രി ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന്​ തൃ​ശൂ​ർ ആ​േ​രാ​ഗ്യ​കേ​ര​ളം ഒാ​ഫി​സി​ൽ ഹാ​ജ​രാ​ക​ണം. വെ​ബ്​​സൈ​റ്റ്​: www.arogyakeralam.gov.in. ഫോ​ൺ: 0487 2325824.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NHM58 vacanciesThrissur News
News Summary - 58 vacancies in NHM, Thrissur
Next Story