ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 66 സ്പെഷലിസ്റ്റ് ഓഫിസർ
text_fieldsഇന്ത്യൻ ഓവർസീസ് ബാങ്ക് മിഡിൽ മാനേജ്മെന്റ് (MMG), സീനിയർ മാനേജ്മെന്റ് (SMG) ഗ്രേഡുകളിൽ സ്പെഷലിസ്റ്റ് ഓഫിസർമാരെ തേടുന്നു. മാനേജർ (ലോ) ഒഴിവ് -8, ഐ.എസ് ഓഡിറ്റ് -3, സെക്യൂരിറ്റി -3, സിവിൽ -2, ആർക്കിടെക്ട് -2, ഇലക്ട്രിക്കൽ -2, ട്രഷറി -2, ക്രെഡിറ്റ് -20, മാർക്കറ്റിങ് -5, ഹ്യുമൻ റിസോഴ്സ് -2.
ഫുൾസ്റ്റാക്ക് ഡെവലപ്പർ -2, ഫിനക്കിൾ കസ്റ്റമൈസേഷൻ -1, DB/OS അഡ്മിൻ -2, ഡാറ്റാ സെന്റർ അഡ്മിനിസ്ട്രേറ്റർ -1, ടെസ്റ്റിങ് ആൻഡ് ഡിജിറ്റൽ സർട്ടിഫിക്കറ്റ് -1, ഡിജിറ്റൽ ബാങ്കിങ് (IB, MB, UPI & IOBPAY) -1, ഡിജിറ്റൽ ബാങ്കിങ് (RTGS & NEFT) - 1, ഡിജിറ്റൽ ബാങ്കിങ് (ഡെബിറ്റ് കാർഡ്, സ്പിച്ച് & DCMS) - 1, സീനിയർ മാനേജർ (ലോ) -2, ഐ.എസ് ഓഡിറ്റ് -2, ഹ്യൂമൻ റിസോഴ്സസ് -1, ചീഫ് മാനേജർ (റിസ്ക്) -2.
വിജ്ഞാപനം www.iob.in/careersൽ. അപേക്ഷാഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി 175 രൂപ മതി. 19 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.