വരൂ, കേരള കേന്ദ്ര വാഴ്സിറ്റിയിൽ അധ്യാപകരാകാം; 71 ഒഴിവ്, ഓണ്‍ലൈനായി അപേക്ഷിക്കാം
text_fieldsകാസർകോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ 71 അധ്യാപക ഒഴിവുകളിലേക്ക് പുനർവിജ്ഞാപനമിറക്കി. പ്രഫസര്‍ (15), അസോസിയറ്റ് പ്രഫസര്‍ (29), അസി. പ്രഫസര്‍ (27) തസ്തികകളിലാണ് നിയമനം. ഡിസംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബര്‍ 31വരെ തപാലില്‍ സ്വീകരിക്കും.
പ്രഫസര്‍:
കോമേഴ്സ് ആൻഡ് ഇൻറര്‍നാഷനല്‍ ബിസിനസ് (ഒന്ന്),
ഇംഗ്ലീഷ് ആൻഡ് കമ്പാരറ്റിവ് ലിറ്ററേച്ചര്‍ (ഒന്ന്),
കമ്പ്യൂട്ടര്‍ സയന്‍സ് (ഒന്ന്),
ഇക്കണോമിക്സ് (ഒന്ന്),
എജുക്കേഷന്‍ (ഒന്ന്),
ജീനോമിക് സയന്‍സ് (ഒന്ന്),
ജിയോളജി (ഒന്ന്),
കന്നട (ഒന്ന്),
ലിംഗ്വിസ്റ്റിക്സ് (ഒന്ന്),
മാനേജ്മെൻറ് സ്റ്റഡീസ് (ഒന്ന്),
മാത്തമാറ്റിക്സ് (ഒന്ന്),
പബ്ലിക്ക് അഡ്മിനിസ്ട്രേഷന് ആൻഡ് പോളിസി സ്റ്റഡീസ് (ഒന്ന്),
പബ്ലിക്ക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന് (ഒന്ന്),
സോഷ്യല്‍ വര്‍ക്ക് (ഒന്ന്),
ടൂറിസം സ്റ്റഡീസ് (ഒന്ന്).
അസോ. പ്രഫസര്‍:കെമിസ്ട്രി (ഒന്ന്),
കോമേഴ്സ് ആൻഡ് ഇൻറര്‍നാഷനല്‍ ബിസിനസ് (രണ്ട്),
കമ്പ്യൂട്ടര്‍ സയന്‍സ് (ഒന്ന്),
എന്‍വയോണ്‍മെൻറല്‍ സയന്‍സ് (രണ്ട്),
ജിയോളജി (രണ്ട്),
ഹിന്ദി (ഒന്ന്),
ഇൻറര്‍നാഷനല്‍ റിലേഷന്‍സ് -യു.ജി (രണ്ട്),
കന്നട (രണ്ട്), നിയമം (രണ്ട്),
ലിംഗ്വിസ്റ്റിക്സ് (രണ്ട്),
മലയാളം (ഒന്ന്),
മാനേജ്മെൻറ് സ്റ്റഡീസ് (രണ്ട്),
പ്ലാൻറ് സയന്‍സ് (ഒന്ന്),
പബ്ലിക്ക് അഡ്മിനിസ്ട്രേഷന് ആൻഡ് പോളിസി സ്റ്റഡീസ് (ഒന്ന്),
പബ്ലിക്ക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന് (രണ്ട്),
ടൂറിസം സ്റ്റഡീസ് (രണ്ട്),
സോഷ്യല്‍ വര്‍ക്ക് (ഒന്ന്),
യോഗ സ്റ്റഡീസ് (ഒന്ന്),
സുവോളജി (ഒന്ന്).
അസി. പ്രഫസര്‍:
ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാര്‍ ബയോളജി (രണ്ട്),
ഫിസിക്സ് (ഒന്ന്),
കമ്പ്യൂട്ടര്‍ സയന്‍സ് (ഒന്ന്),
യോഗ സ്റ്റഡീസ് (രണ്ട്),
എജുക്കേഷന്‍ (രണ്ട്),
ഇംഗ്ലീഷ് (യു.ജി) (ഒന്ന്),
ഇൻറര്‍നാഷനല്‍ റിലേഷന്‍സ് -യു.ജി (ഒന്ന്),
മാനേജ്മെൻറ് സ്റ്റഡീസ് (നാല്),
കോമേഴ്സ് ആൻഡ് ഇൻറര്‍നാഷനല്‍ ബിസിനസ് (നാല്),
ടൂറിസം സ്റ്റഡീസ് (നാല്),
കന്നട (നാല്),
സോഷ്യല്‍ വര്‍ക്ക് (ഒന്ന്).
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.cukerala.ac.in
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.