Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

എ.​െ​എ.​ഇ.​എ​സ്.​എ​ല്ലി​ൽ 75 ഡ്രൈ​വ​ർ, യൂ​ട്ടി​ലി​റ്റി ഹാ​ൻ​ഡ്​

text_fields
bookmark_border
എ.​െ​എ.​ഇ.​എ​സ്.​എ​ല്ലി​ൽ 75 ഡ്രൈ​വ​ർ, യൂ​ട്ടി​ലി​റ്റി ഹാ​ൻ​ഡ്​
cancel
എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​ൽ കൊ​ൽ​ക്ക​ത്ത​യി​ൽ ഡ്രൈ​വ​ർ, യൂ​ട്ടി​ലി​റ്റി ഹാ​ൻ​ഡ്​ എ​ന്നി ത​സ്​​തി​ക​ക​ളി​ലാ​യി 75 ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
1. ഡ്രൈ​വ​ർ: 15 ഒ​ഴി​വു​ക​ൾ. (ജ​ന​റ​ൽ -ഒ​ൻ​പ​ത്, ഒ.​ബി.​സി -മൂ​ന്ന്, എ​സ്.​സി -മൂ​ന്ന്). ഹെ​വി മോ​േ​ട്ടാ​ർ വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സും (എ​ച്ച്.​എം.​വി.​എ​ൽ) ലൈ​റ്റ്​ ക​മേ​ഴ്​​സ്യ​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സും ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 

എ​ട്ടാം​ക്ലാ​സ്​ വി​ജ​യി​ച്ചി​രി​ക്ക​ണം. വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കു​റ​ഞ്ഞ​ത്​ അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. 
2. യൂ​ട്ടി​ലി​റ്റി ഹാ​ൻ​ഡ്​​സ്​: 60 ഒ​ഴി​വു​ക​ൾ. (ജ​ന​റ​ൽ -32, ഒ.​ബി.​സി -13, എ​സ്.​സി -13, എ​സ്.​ടി -ര​ണ്ട്). പ​ത്താം​ക്ലാ​സ്​ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ യൂ​ട്ടി​ലി​റ്റി ഹാ​ൻ​ഡ്​​സ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​​പേ​ക്ഷി​ക്കാം. ​െഎ.​ടി.​െ​എ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കു​റ​ഞ്ഞ​ത്​ അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. 
മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ആ​ദ്യ​നി​യ​മ​നം. പി​ന്നീ​ട്, പ്ര​വ​ർ​ത്ത​ന​മി​ക​വി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​രാ​ർ നീ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. 
ഉ​യ​ർ​ന്ന​പ്രാ​യം: ആ​ഗ​സ്​​റ്റ്​ 31ന്​ 55 ​വ​യ​സ്സാ​ണ്​ ഉ​യ​ർ​ന്ന​പ്രാ​യം. ശ​മ്പ​ളം: 15,418 രൂ​പ.

അ​പേ​ക്ഷി​ക്കു​ന്ന വി​ധം: യോ​ഗ്യ​രാ​യ അ​പേ​ക്ഷാ​ർ​ഥി​ക​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കു​ന്ന അ​പേ​ക്ഷ​ഫോ​റം പൂ​രി​പ്പി​ച്ച്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ന്​ ഹാ​ജ​രാ​ക​ണം. ഒ​ക്​​ടോ​ബ​ർ 30ന്​ ​രാ​വി​ലെ 10 മു​ത​ൽ ര​ണ്ടു​വ​രെ​യാ​ണ്​ വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ/​ട്രേ​ഡ്​ ടെ​സ്​​റ്റ്. 
സ്​​ഥ​ലം: എ​യ​ർ ഇ​ന്ത്യ ഒാ​ഫി​സ്, എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ കോം​പ്ല​ക്​​സ്, എ​ച്ച്.​ആ​ർ യൂ​നി​റ്റ്, എ.​പി.​യു സ​െൻറ​ർ, എ​ൻ.​ടി.​എ (ന്യൂ ​ടെ​ക്​​നി​ക്ക​ൽ ഏ​രി​യ), ദം ​ദം, കൊ​ൽ​ക്ക​ത്ത -700052. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://www.airindia.in/careers.htm ൽ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIESL75 driverutility hands
News Summary - 75 driver, utility hands in AIESL
Next Story