Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2017 3:24 AM IST Updated On
date_range 24 Dec 2017 3:24 AM ISTഡി.ആർ.ഡി.ഒയിൽ 76 സയൻറിസ്റ്റ്/എൻജിനീയർ
text_fieldsbookmark_border
ഡിഫൻസ് റിസർച് ആൻഡ് െഡവലപ്മെൻറ് ഒാർഗനൈസേഷന് (ഡി.ആർ.ഡി.ഒ) കീഴിൽ സയൻറിസ്റ്റ് ബി, സയൻറിസ്റ്റ് എൻജിനീയർ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡി.ആർ.ഡി.ഒയിൽ 65, എയ്റോനോട്ടിക്കൽ െഡവലപ്മെൻറ് ഏജൻസിയിൽ 11 എന്നിങ്ങനെയാണ് ഒഴിവുകൾ.
1. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ഇലക്ട്രോണിക്സ് എൻജിനീയറിങ്: 17 ഒഴിവ്.
2. മെക്കാനിക്കൽ എൻജിനീയറിങ്: 14 ഒഴിവ്.
3. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്: ഒമ്പത് ഒഴിവ്.
4. ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്: ആറ് ഒഴിവ്.
5. എയ്റോനോട്ടിക്കൽ എൻജിനീയറിങ്/എയ്റോസ്പേസ് എൻജിനീയറിങ്: മൂന്ന് ഒഴിവ്.
6. കെമിക്കൽ എൻജിനീയറിങ്: രണ്ട് ഒഴിവ്.
7. ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്: രണ്ട് ഒഴിവ്.
8. മാത്തമാറ്റിക്സ്: നാല് ഒഴിവ്.
9. ഫിസിക്സ്: നാല് ഒഴിവ്.
10. കെമിസ്ട്രി: രണ്ട് ഒഴിവ്.
11. ജിയോളജി: ഒരു ഒഴിവ്.
12. ഒാേട്ടാമൊബൈൽ എൻജിനീയറിങ്: ഒരു ഒഴിവ്.
13. സെറാമിക് എൻജിനീയറിങ്: ഒരു ഒഴിവ്.
14. മെറ്റീരിയൽ സയൻസ്: രണ്ട് ഒഴിവ്.
15. പോളിമർ സയൻസ്: രണ്ട് ഒഴിവ്.
16. അറ്റ്മോസ്ഫെറിക് സയൻസ്: ഒരു ഒഴിവ്.
17. ഫിസിക്കൽ ഒാഷ്യാനോഗ്രഫി: ഒരു ഒഴിവ്.
18. സൈക്കോളജി: നാല് ഒഴിവ്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ്/ടെക്നോളജി ബിരുദം. മാത്തമാറ്റിക്സ്, സൈക്കോളജി ഒഴിവുകളിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തരബിരുദം.
https://rac.gov.in ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. ജനറൽ, ഒ.ബി.സി വിഭാഗം പുരുഷന്മാർക്ക് 100 രൂപ ഫീസുണ്ട്. വിവരങ്ങൾക്ക് www.drdo.gov.in,https://rac.gov.in എന്നിവ കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story