Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2023 7:59 AM IST Updated On
date_range 25 Nov 2023 7:59 AM ISTഎൻ.ഐ.ടിയിൽ 88 അധ്യാപക ഒഴിവ്
text_fieldsbookmark_border
കോഴിക്കോട്: എൻ.ഐ.ടിയിൽ ആർക്കിടെക്ചർ, എൻജിനീയറിങ്, മാനേജ്മെന്റ്, സയൻസ് വിഭാഗങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എസ്.സി./എസ്.ടി/ഒ.ബി.സി-എൻ.സി.പി/പി.ഡബ്ല്യു.ഡി/ഇ.ഡബ്ല്യു.ഡി ഉദ്യോഗാർഥികൾക്കുള്ള സംവരണം നിയമപ്രകാരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾക്ക് https://nitc.ac.in/imgserver/uploads/attachments/fr2023-notification_61c99b87-ec61-42a3-b2df-e123799fb326_0.pdf സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story