Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇന്റലിജൻസ് ബ്യൂറോയിൽ...

ഇന്റലിജൻസ് ബ്യൂറോയിൽ 995 ഒഴിവ്

text_fields
bookmark_border
intelligence bureau
cancel

​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ അ​സി​സ്റ്റ​ന്റ് സെ​ൻ​ട്ര​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഓ​ഫി​സ​ർ ഗ്രേ​ഡ് II, എ​ക്സി​ക്യൂ​ട്ടി​വ് ത​സ്തി​ക​യി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 995 ഒ​ഴി​വു​ണ്ട് (ജ​ന​റ​ൽ 377, ഇ.​ഡ​ബ്ല്യു.​എ​സ് 129, ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ 222, എ​സ്.​സി 134, എ​സ്.​ടി 133). ശ​മ്പ​ള​നി​ര​ക്ക് 44,900-1,42,400 രൂ​പ. ഡി.​എ, എ​സ്.​എ​സ്.​എ, എ​ച്ച്.​ആ​ർ.​എ, യാ​ത്രാ​ബ​ത്ത, ചി​കി​ത്സ​സ​ഹാ​യം, പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും. ഇ.​ഡ​ബ്ല്യു.​എ​സ്, ഒ.​ബി.​സി, എ​സ്.​സി/​എ​സ്.​ടി, വി​മു​ക്ത​ഭ​ട​ന്മാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് സം​വ​ര​ണ​മു​ണ്ട്.

യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​വും ക​മ്പ്യൂ​ട്ട​റി​ൽ പ​രി​ജ്ഞാ​ന​വും. പ്രാ​യം 18-27. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.mha.gov.inൽ ​ല​ഭി​ക്കും. ഡി​സം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം. എ​ഴു​ത്തു​പ​രീ​ക്ഷ (ട​യ​ർ I & II), വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം (ട​യ​ർ III) എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ.

ഒ​ബ്ജ​ക്ടി​വ് മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് മാ​തൃ​ക​യി​ലു​ള്ള ട​യ​ർ I പ​രീ​ക്ഷ​യി​ൽ ക​റ​ന്റ് അ​ഫ​യേ​ഴ്സ്, ജ​ന​റ​ൽ സ്റ്റ​ഡീ​സ്, ന്യൂ​മ​റി​ക്ക​ൽ ആ​പ്റ്റി​റ്റ്യൂ​ഡ്, റീ​സ​ണി​ങ്/​ലോ​ജി​ക്ക​ൽ ആ​പ്റ്റി​റ്റ്യൂ​ഡ്, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ലാ​യി 100 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ഒ​രു മ​ണി​ക്കൂ​റാ​ണ് സ​മ​യം. പ​ര​മാ​വ​ധി 100 മാ​ർ​ക്ക്.

ട​യ​ർ II ഡി​സ്ക്രി​പ്റ്റി​വ് പേ​പ്പ​റി​ൽ ഉ​പ​ന്യാ​സം, ഇം​ഗ്ലീ​ഷ് കോം​പ്രി​ഹെ​ൻ​ഷ​ൻ, പ്രി​സി റൈ​റ്റി​ങ് എ​ന്നി​വ​യി​ലും യോ​ഗ്യ​ത നേ​ട​ണം. ഒ​രു മ​ണി​ക്കൂ​റാ​ണ് സ​മ​യം. പ​ര​മാ​വ​ധി 50 മാ​ർ​ക്ക്. ട​യ​ർ III ഇ​ന്റ​ർ​വ്യൂ​വി​ന് 100 മാ​ർ​ക്കാ​ണ്. സൈ​ക്കോ​മെ​ട്രി​ക്/​ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റും ഇ​ന്റ​ർ​വ്യൂ​വി​ന്റെ ഭാ​ഗ​മാ​യി​ട്ടു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VacancyIntelligence BureauKerala News
News Summary - 995 Vacancy in Intelligence Bureau
Next Story