Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2021 2:31 PM IST Updated On
date_range 9 Sept 2021 2:31 PM ISTറായ്പൂർ എയിംസ് റിക്രൂട്ട്മെന്റ് 2021; 168 ഫാക്കൽറ്റി തസ്തികയിൽ ഒഴിവ്, 2.20 ലക്ഷം ശമ്പളം
text_fieldsbookmark_border
ന്യൂഡൽഹി: റായ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രഫസർ, അഡീഷനൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്‍റ് പ്രഫസർ പോസ്റ്റുകളിലേക്ക് നിയമനം. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ നാലുവെര അപേക്ഷകൾ സമർപ്പിക്കാം. 168 ഒഴിവുകളിലേക്കാണ് നിയമനം.
പ്രഫസർ -37, അഡീഷനൽ പ്രഫസർ -31, അസോസിയേറ്റ് പ്രഫസർ -52, അസിസ്റ്റന്‍റ് പ്രഫസർ -43 ഒഴിവുകളിലേക്കാണ് നിയമനം.
പ്രഫസർ -2,20,000 രൂപ, അഡീഷനൽ പ്രഫസർ -2,00,000, അസോസിയേറ്റ് പ്രഫസർ -1,88,000, അസിസ്റ്റന്‍റ് പ്രഫസർ 1,42,506 എന്നിങ്ങനെയാണ് ശമ്പളം. റായ്പൂർ എയിംസ് www.aiimsraipur.edu.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story