Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎയർ ഇന്ത്യ...

എയർ ഇന്ത്യ എക്​സ്​പ്രസിൽ 46 ഒഴിവുകൾ

text_fields
bookmark_border
എയർ ഇന്ത്യ എക്​സ്​പ്രസിൽ  46 ഒഴിവുകൾ
cancel

എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി 46 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ക​രാ​ർ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​പാ​ൽ​വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ന​വം​ബ​ർ 14 മു​ത​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പേ​ക്ഷ ല​ഭി​ക്ക​ണം. ത​സ്​​തി​ക, ഒ​ഴി​വ്​ എ​ന്ന ക്ര​മ​ത്തി​ൽ താ​ഴെ.

മാ​നേ​ജ​ർ-10, സീ​നി​യ​ർ ഒാ​ഫി​സ​ർ-4, അ​സി​സ്​​റ്റ​ൻ​റ്​ ക​ൺ​ട്രോ​ള​ർ-2, ഒാ​ഫി​സ​ർ-10, കോ​ഒാ​ഡി​നേ​റ്റ​ർ-1, സീ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്​-5, അ​സി​സ്​​റ്റ​ൻ​റ്​ ടെ​ക്​​നി​ക്ക​ൽ ലൈ​ബ്ര​റി-1, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ-6, ഡെ​പ്യൂ​ട്ടി ചീ​ഫ്​ ഒാ​ഫ്​ ട്രെ​യി​​നി​ങ്​-1, സി​ന്ത​റ്റി​ക്​ ഫ്ലൈ​റ്റ്​ ഇ​ൻ​സ്​​ട്ര​ക്​​ട​ർ-1, ഡെ​പ്യൂ​ട്ടി ചീ​ഫ്​ ഒാ​ഫ്​ ഫി​നാ​ൻ​സ്​-1, ഡെ​പ്യൂ​ട്ടി ചീ​ഫ്​ ഒാ​ഫ്​ (സി.​എ.​എം.​ഒ)-2, അ​സി​സ്​​റ്റ​ൻ​റ്​-1, ചീ​ഫ്​ ഒാ​ഫ്​ ​െഎ.​ടി-1.

ഒാ​രോ ത​സ്​​തി​ക​യു​ടെ​യും യോ​ഗ്യ​ത, പ്രാ​യം എ​ന്നീ വി​വ​ര​ങ്ങ​ൾ www.airindiaexpress.in എ​ന്ന വെ​ബ്​​സൈ​റ്റി​ലു​ണ്ട്. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തെ​ടു​ത്ത്​ പൂ​രി​പ്പി​ച്ച​ശേ​ഷം ​യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ്​ സ​ഹി​തം ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. വി​ലാ​സം: ദ ​ചീ​ഫ്​ ഒാ​ഫ്​ എ​ച്ച്.​ആ​ർ, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ലി​മി​റ്റ​ഡ്, എ​യ​ർ​ലൈ​ൻ​സ്​ ഹൗ​സ്, ദ​ർ​ബാ​ർ ഹാ​ൾ റോ​ഡ്, നി​യ​ർ ഗാ​ന്ധി സ്​​ക്വ​യ​ർ, കൊ​ച്ചി-682016. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air India Expressmalayalam newsCareer And Education News
News Summary - Air india express vaccancy-Career and education
Next Story