Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightറിസർവ് ബാങ്കിൽ ഓഫിസർ,...

റിസർവ് ബാങ്കിൽ ഓഫിസർ, അസിസ്റ്റന്റ് മാനേജർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു

text_fields
bookmark_border
റിസർവ് ബാങ്കിൽ ഓഫിസർ, അസിസ്റ്റന്റ് മാനേജർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു
cancel
Listen to this Article

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rbi.org.inൽ ലഭിക്കും. അപേക്ഷാഫീസ് ഓഫിസർ തസ്തികക്ക് 850 രൂപ, അസി. മാനേജർ തസ്തികക്ക് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 100 രൂപ. അപേക്ഷ ഓൺലൈനായി മാർച്ച് 28 മുതൽ ഏപ്രിൽ 18 വൈകീട്ട് ആറുവരെ സമർപ്പിക്കാം.

അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ കണ്ണൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reserve Bank of IndiaAssistant ManagerOfficer
News Summary - Applications are invited for the post of Officer and Assistant Manager in the Reserve Bank
Next Story