Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightടെക്‌നിക്കൽ കണ്ടന്റ്...

ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
technical content writer
cancel

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്‌​സി​റ്റി കേ​ര​ള ടെ​ക്‌​നി​ക്ക​ൽ ക​ണ്ട​ന്റ് റൈ​റ്റ​ർ ത​സ്തി​ക​യിയിൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​തി​ഫ​ലം: പ്ര​തി​മാ​സം 35,000 മു​ത​ൽ 45,000 രൂ​പ വ​രെ (ഏ​കീ​ക​രി​ച്ച​ത്). പ്രാ​യം: 40 ക​വി​യ​രു​ത്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ബി.​ടെ​ക്/​എം.​എ​സ്​​സി (സൈ​ബ​ർ സെ​ക്യൂ​രി​റ്റി/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി) അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല/ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു​ള്ള എം.​സി.​എ. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 20. വെബ്: www.duk.ac.in/careers.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Applications invitedtechnical content writer
News Summary - Applications are invited for the post of Technical Content Writer
Next Story