Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 3:25 AM IST Updated On
date_range 20 Aug 2017 3:25 AM ISTഭെലിൽ അപ്രൻറിസ്
text_fieldsbookmark_border
കേന്ദ്ര പ്രതിേരാധ മന്ത്രാലയത്തിന് കീഴിലെ ഭാരത് ഇലക്േട്രാണിക്സ് ലിമിറ്റഡിൽ ഷോർട്ട് ടേം അപ്രൻറിസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് അപ്രൻറിസ്ഷിപ് കാലാവധി.
വാക്-ഇൻ ഇൻറർവ്യൂ വഴിയാണ് നിയമനം. ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രീഷ്യൻ ട്രേഡുകളിലേക്കുള്ള വാക്-ഇൻ ഇൻറർവ്യൂ ആഗസ്റ്റ് 30ന് ഉച്ചക്ക് ഒന്നിനും ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ), സി.ഒ.പി.എ/ പി.എ.എസ്.എസ്.എ, ഡി.എം.എം, മെഷീനിസ്റ്റ്, ആർ ആൻഡ് എ.സി, ഫിറ്റർ, ഇലക്ട്രോേപ്ലറ്റർ തുടങ്ങിയ ട്രേഡുകളിലേക്ക് ആഗസ്റ്റ് 31ന് ഉച്ചക്ക് ഒന്നിനും നടക്കും. ഇൻറർവ്യൂ വേദി: സെൻറർ ഫോർ ലേണിങ് ആൻഡ് െഡവലപ്മെൻറ്, ഭാരത് ഇലക്ട്രോണിക്സ്, ജാലഹള്ളി, ബംഗളൂരു -13.
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ െഎ.ടി.െഎ വിജയിക്കുകയോ അവസാനവർഷ പരീക്ഷ എഴുതുകയോ ചെയ്തവർക്ക് പെങ്കടുക്കാം.
ഉന്നതകോഴ്സിന് പഠിക്കുന്നവർക്കും നിലവിൽ ഏതെങ്കിലും സ്ഥാപനത്തിൽ േജാലി ചെയ്യുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ല.
യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം വാക്-ഇൻ ഇൻറർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് http://bel--india.com സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story