Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2017 3:30 AM IST Updated On
date_range 28 Dec 2017 3:30 AM ISTഫാക്ടിൽ അപ്രൻറിസ്
text_fieldsbookmark_border
കൊച്ചി ഉദ്യോഗമണ്ഡലിലുള്ള ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്) പരിശീലനം നൽകുന്നതിന് അപ്രൻറിസുകളെ നിയമിക്കുന്നു. താഴെ പറയുന്ന വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുക്കുന്നത്:
1. ടെക്നിഷ്യൻ അപ്രൻറിസ്: പരിശീലന കാലാവധി: ഒരു വർഷം. വിദ്യാഭ്യാസ യോഗ്യത: സിവിൽ, കമ്പ്യൂട്ടർ, കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്േട്രാണിക്സ്, ഇലക്േട്രാണിക്സ് ഇൻസ്ട്രുമെേൻറഷൻ, ഇൻസ്ട്രുമെൻറ് ടെക്നോളജി എന്നിവയിലേതിലെങ്കിലുമുള്ള പോളിടെക്നിക് ത്രിവത്സര ഡിപ്ലോമ.
2. േട്രഡ് അപ്രൻറിസ്: a. അറ്റൻഡൻറ് ഒാപറേറ്റർ: കെമിക്കൽ പ്ലാൻറ് (എ.ഒ.പി.സി) പരിശീലന കാലാവധി: ഒന്നര വർഷം. വിദ്യാഭ്യാസ യോഗ്യത : ബി.എസ്സി കെമിസ്ട്രി (ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം)
b. ഫിറ്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക് മോേട്ടാർ വെഹിക്ൾ, ഇൻസ്ട്രുമെൻറ് മെക്കാനിക്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കോപ (സി.ഒ.പി.എ), കാർപെൻറർ, മെക്കാനിക് (ഡീസൽ).
പരിശീലന കാലാവധി: ഒരു വർഷം (ഫിറ്റർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടോർ വെഹിക്ൾ, ഇൻസ്ട്രുമെൻറ് മെക്കാനിക്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കോപ്പ(സി.ഒ.പി.എ)
രണ്ടുവർഷം (കാർപെൻറർ, മെക്കാനിക് (ഡീസൽ))
വിദ്യാഭ്യാസ യോഗ്യത: അതത് േട്രഡുകളിലുള്ള നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.
വിഭാഗങ്ങൾ താഴെ. ഒഴിവുകൾ ബ്രാക്കറ്റിൽ:
ഡിേപ്ലാമ: കെമിക്കൽ എൻജിനീയറിങ്: (15), സിവിൽ എൻജിനീയറിങ് (അഞ്ച്), കമ്പ്യൂട്ടർ എൻജിനീയറിങ് (മൂന്ന്), മെക്കാനിക്കൽ എൻജിനീയറിങ് (10), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് (മൂന്ന്), ഇലക്ട്രിക്കൽ എൻജിനീയറിങ് (രണ്ട്), ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ് (രണ്ട്), ഇൻസ്ട്രുമെൻറ് ടെക്നോളജി (രണ്ട്), ഡിേപ്ലാമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (10).
ട്രേഡ്: എ.ഒ.സി.പി (18), ഫിറ്റർ (23), മെഷീനിസ്റ്റ് (എട്ട്), വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക് (ഒമ്പത്), കാർപെൻറർ (ഒന്ന്), ഇൻസ്ട്രുമെൻറ് മെക്കാനിക് (12), ഇലക്ട്രീഷ്യൻ (12), മെക്കാനിക് -ഡീസൽ (മൂന്ന്), മെക്കാനിക് മോട്ടോർ വെഹിക്ൾ (മൂന്ന്), കോപ (സി.ഒ.പി.എ) (ഏഴ്)
2018 ജനുവരി എട്ട് മുതൽ ജനുവരി 13 വരെയാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് http://fact.co.in/ൽ Careers വിഭാഗത്തിൽ Training ൽ Apprenticeship Training കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story