Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ൻ​ജി​നീ​യ​റി​ങ്​...

എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്കും ഡി​േ​പ്ലാ​മ​ക്കാ​ർ​ക്കും അ​പ്ര​ൻ​റി​സ്​ ഫെ​യ​ർ

text_fields
bookmark_border
എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്കും ഡി​േ​പ്ലാ​മ​ക്കാ​ർ​ക്കും അ​പ്ര​ൻ​റി​സ്​ ഫെ​യ​ർ
cancel
ബോ​ർ​ഡ്​ ഒാ​ഫ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ ട്രെ​യ്​​നി​ങ്ങി​െൻറ ചെ​ന്നൈ ആ​സ്​​ഥാ​ന​മാ​യ സ​തേ​ൺ റീ​ജ​നും ബം​ഗ​ളൂ​രു​വി​ലെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ ടെ​ക്​​നി​ക്ക​ൽ എ​ജു​ക്കേ​ഷ​നും എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്കും ഡി​േ​പ്ലാ​മ​ക്കാ​ർ​ക്കു​മാ​യി അ​പ്ര​ൻ​റി​സ്​​ഷി​പ്​ ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ല​ബു​ർ​ഗി എ​ച്ച്.​കെ.​ഇ.​എ​സ്​ പോ​ളി​ടെ​ക്​​നി​ക്കു​മാ​യി​ ചേ​ർ​ന്നാ​ണ്​ ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

ഏ​ത്​ ബ്രാ​ഞ്ചി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​മോ ഡി​േ​പ്ലാ​മ​യോ നേ​ടി​യ​വ​ർ​ക്കും പ​െ​ങ്ക​ടു​ക്കാ​വു​ന്ന​താ​ണ്. 
2015, 2016, 2017 വ​ർ​ഷ​ങ്ങ​ളി​െ​ലാ​ന്നി​ൽ യോ​ഗ്യ​ത​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​രാ​യി​രി​ക്ക​ണം. 

പ​െ​ങ്ക​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.mhrdnats.gov.inൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. 
2018 ജ​നു​വ​രി അ​ഞ്ചി​ന്​ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ 5.30 വ​രെ​യാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ ഫെ​യ​ർ ന​ട​ക്കു​ക. 
സ്​​ഥ​ലം: എ​ച്ച്.​കെ.​ഇ.​എ​സ്​ പോ​ളി​ടെ​ക്​​നി​ക്​, എം.​എ​സ്.​െ​എ ഡി​ഗ്രി കോ​ള​ജി​ന്​ സ​മീ​പം, ​​െഎ​വാ​നെ ഷാ​ഹി ഏ​രി​യ, ക​ല​ബു​ർ​ഗി -585102, ക​ർ​ണാ​ട​ക. 
യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം എ​ത്തി​ച്ചേ​ര​ണം. 

നി​ല​വി​ൽ അ​പ്ര​ൻ​റി​സ്​​ഷി​പ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ hkesboyspolyglb@yahoo.comൽ ​ബ​ന്ധ​പ്പെ​ടാം. http://www.boatsr-apprentice.tn.nic.in/ എ​ന്ന വെ​ബ്​​സൈ​റ്റി​​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Apprentice fairengineering graduates diploma holders
News Summary - Apprentice fair for engineering graduates and diploma holders
Next Story