Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 3:20 AM IST Updated On
date_range 12 Oct 2017 3:20 AM ISTആരോഗ്യകേരളം: പത്തനംതിട്ടയിൽ ഒഴിവുകൾ
text_fieldsbookmark_border
നാഷനൽ ഹെൽത്ത് മിഷനു കീഴിലെ ആരോഗ്യകേരളത്തിൽ പത്തനംതിട്ട ജില്ലയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ലാബ് ടെക്നീഷ്യൻ: അഞ്ച് ഒഴിവ്. കേരളത്തിലെ മെഡിക്കൽ കോളജുകളുടെയോ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെയോ കീഴിൽ എം.എൽ.ടിയിൽ ബിരുദം അല്ലെങ്കിൽ ഡിേപ്ലാമ നേടിയവർക്ക് അപേക്ഷിക്കാം. ശമ്പളം: 11,620 രൂപ. ഉയർന്ന പ്രായം: 2107 ഏപ്രിൽ ഒന്നിന് 40 വയസ്സ്.
2. സീനിയർ ട്രീറ്റ്മെൻറ് ലാബ് സൂപ്പർവൈസർ ആർ.എൻ.ടി.സി.പി: ഒരു ഒഴിവ്. പ്ലസ് ടുവിനുശേഷം എം.എൽ.ടിയിൽ ഡിേപ്ലാമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ടൂവീലർ ഡ്രൈവിങ് ലൈസൻസും വേണം. ഉയർന്ന പ്രായം: 2107 ഏപ്രിൽ ഒന്നിന് 40 വയസ്സ്. ശമ്പളം: 15,000 രൂപ.
3. ഡിസ്ട്രിക്ട് വി.ബി.ഡി കൺസൽട്ടൻറ്: ഒരു ഒഴിവ്. സുവോളജിയിൽ ബി.എസ്സിയും കമ്പ്യൂട്ടർ പരിജ്ഞാനവും അല്ലെങ്കിൽ ഹെൽത്ത് ഇൻസ്പെക്ടർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിൽ ഡിേപ്ലാമയാണ് യോഗ്യത. ഉയർന്ന പ്രായം: 2107 ഏപ്രിൽ ഒന്നിന് 40 വയസ്സ്. ശമ്പളം: 15,000 രൂപ.
4. സോഷ്യൽ വർക്കർ (എൻ.വി.ബി.ഡി.സി.പി): ഒരു ഒഴിവ്. എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി. ഉയർന്ന പ്രായം: 2107 ഏപ്രിൽ ഒന്നിന് 40 വയസ്സ്. ശമ്പളം: 18,480 രൂപ.
5. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ(എൻ.വി.ബി.ഡി.സി.പി): രണ്ട് ഒഴിവ്. സംസ്ഥാന ആരോഗ്യവകുപ്പിെൻറ മൾട്ടിപർപ്പസ് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ്/സാനിറ്ററി ഇൻസ്പെക്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ്. ഉയർന്ന പ്രായം: 2107 ഏപ്രിൽ ഒന്നിന് 40 വയസ്സ്. ശമ്പളം: 15,000 രൂപ.
പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 20നകം ലഭിക്കണം. വിലാസം: District Program Manager, Arogyakeralam, Laheth Builiding, 2nd Floor, Doctors Lane, Behind
General Hospital, Pathanamthitta --689645. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: 0468 2325504.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story