Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2017 3:18 AM IST Updated On
date_range 16 Jun 2017 3:18 AM ISTകാലിക്കറ്റിൽ വിദൂര പഠനവിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസർ
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ വിവിധ യു.ജി, പി.ജി േപ്രാഗ്രാമുകളിലേക്ക് അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷ ജൂൺ 20 വരെ സ്വീകരിക്കും. യു.ജി േപ്രാഗ്രാമുകൾ: ബി.എ അഫ്ദലുൽ-ഉലമ/അറബിക്/ഇക്കണോമിക്സ്/ഇംഗ്ലീഷ്/ഹിന്ദി/ഹിസ്റ്ററി/മലയാളം/ഫിലോസഫി/പൊളിറ്റിക്കൽ സയൻസ്/സംസ്കൃതം/സോഷ്യോളജി/ബി.ബി.എ/ബി.കോം/ബി.എസ്സി മാത്തമാറ്റിക്സ്. പി.ജി േപ്രാഗ്രാമുകൾ: എം.എ അറബിക്/ഇക്കണോമിക്സ്/ഇംഗ്ലീഷ്/ഹിന്ദി/ഹിസ്റ്ററി/മലയാളം/ഫിലോസഫി/പൊളിറ്റിക്കൽ സയൻസ്/സംസ്കൃതം/സോഷ്യോളജി/എം.കോം/എം.എസ്.സി മാത്തമാറ്റിക്സ്. വിവരങ്ങൾ www.universityofcalicut.info ൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story