Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപോണ്ടിച്ചേരി...

പോണ്ടിച്ചേരി സർവകലാശാലയിൽ അസിസ്​റ്റൻറ്​ പ്രഫസർ

text_fields
bookmark_border
പോണ്ടിച്ചേരി സർവകലാശാലയിൽ അസിസ്​റ്റൻറ്​ പ്രഫസർ
cancel
പുതുച്ചേരി: പോണ്ടിച്ചേരി യൂനിവേഴ്​സിറ്റി വിവിധ തസ്​തികകളിലേക്ക്​ 72 അസിസ്​റ്റൻറ്​ പ്രഫസർമാരെ നിയമിക്കുന്നു. തമിഴ്​ ^രണ്ട്​, മാനേജ്​മ​െൻറ്​ സ്​റ്റഡീസ്​ ^നാല്​, ​േകാമേഴ്​സ്​ ^ആറ്​, ഇക്കണോമിക്​സ്​ ^നാല്​, ടൂറിസം സ്​റ്റഡീസ്​ ^രണ്ട്​, ബാങ്കിങ്​ ടെക്​നോളജി ^മൂന്ന്​, ഇൻറർനാഷനൽ ബിസിനസ്​ ^ഒന്ന്​, മാത്തമറ്റിക്​സ്​ ^മൂന്ന്​, സ്​റ്റാറ്റിസ്​റ്റിക്​സ്​ ^ഒന്ന്​, ഫിസിക്​സ്​ ^മൂന്ന്​, ​െകമിസ്​ട്രി ^രണ്ട്​, എർത്ത്​​ സയൻസസ്​ ^മൂന്ന്​, കോസ്​റ്റൽ ഡിസാസ്​റ്റർ മാനേജ്​മ​െൻറ്​ (അന്തമാൻ^നികോബാർ) ^ഒന്ന്​, ഇക്കോളജി ആൻഡ്​​ എൻവയൺമ​െൻറൽ സ്​റ്റഡീസ്​ ^ഒന്ന്​, ബയോഇൻഫർമാറ്റിക്​സ്​ ^ഒന്ന്​, ഫുഡ്​ സയൻസ്​ ആൻഡ്​​ ടെക്​നോളജി നാല്​, ഇംഗ്ലീഷ്​ ^രണ്ട്​, ഫ്രഞ്ച്​ ^രണ്ട്​, ഹിന്ദി^രണ്ട്​, ഫിലോസഫി ^രണ്ട്​, സോഷ്യോളജി ^ഒന്ന്​, ഹിസ്​റ്ററി ^ഒന്ന്​, പൊളിറ്റിക്​സ്​ ആൻഡ്​ ഇൻറർനാഷനൽ സ്​റ്റഡീസ്​ ^മൂന്ന്​, സോഷ്യൽ വർക്​ ^ഒന്ന്, ഇലക്​ട്രോണിക്​ മീഡിയ ആൻഡ്​ മാസ്​ കമ്യൂണിക്കേഷൻ ^ഒന്ന്, എജുക്കേഷൻ ^രണ്ട്, നാനോസയൻസ്​ ആൻഡ്​​ ടെക്​നോളജി ^ഒന്ന്, ഗ്രീൻ എനർജി ആൻഡ്​​ ടെക്​നോളജി ^ഒന്ന്, കമ്പ്യൂട്ടർ സയൻസ്​ ^10, നിയമം നാല്​ എന്നിങ്ങനെയാണ്​ ഒഴിവുകൾ. നെറ്റ്​ യോഗ്യതയോടെ മാസ്​റ്റേഴ്​സ്​ ബിരുദവും മികച്ച അക്കാദമിക റെക്കോഡുമാണ്​ യോഗ്യത. ഇൻറർവ്യൂ നടത്തിയാണ്​ തെരഞ്ഞെടുപ്പ്​. നിർദിഷ്​ട ഫോർമാറ്റിൽ മതിയായ സർട്ടിഫിക്കറ്റുകൾ സഹിതമുള്ള അപേക്ഷ യൂനിവേഴ്​സിറ്റിയിൽ ഇൗ മാസം 28 വൈകീട്ട്​ 5.30ന്​ മുമ്പ്​ ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assistant professorpondichery university
News Summary - Assistant professor in Pondichery university
Next Story