Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 2:59 PM IST Updated On
date_range 19 July 2017 2:59 PM ISTെഎ.എസ്.ആർ.ഒയിൽ അസിസ്റ്റൻറ്, യു.ഡി.സി
text_fieldsbookmark_border
ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസേഷൻ അസിസ്റ്റൻറ്, യു.ഡി.സി തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. െഎ.എസ്.ആർ.ഒ കേന്ദ്രങ്ങളിൽ/യൂനിറ്റുകളിൽ അസിസ്റ്റൻറ്: 272 ഒഴിവുകൾ
a) അഹ്മദാബാദ്: 20 ഒഴിവ്
b) ബംഗളൂരു: 97 ഒഴിവ്
c) ഹൈദരാബാദ്: 27 ഒഴിവ്
d) ന്യൂഡൽഹി: നാല് ഒഴിവ്
e) ശ്രീഹരിക്കോട്ട: 35 ഒഴിവ്
f) തിരുവനന്തപുരം: 89 ഒഴിവ്
2. ഡിപ്പാർട്മെൻറ് ഒാഫ് സ്പേസ്, ബംഗളൂരുവിൽ അപ്പർ ഡിവിഷൻ ക്ലർക്: രണ്ട് ഒഴിവ്
3. ഡിപ്പാർട്മെൻറ് ഒാഫ് സ്പേസിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളിലും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും അസിസ്റ്റൻറ്: 39 ഒഴിവ്.
a) അഹ്മദാബാദ്: 16 ഒഴിവ്
b) ബംഗളൂരു: ഏഴ് ഒഴിവ്
c) ഹൈദരാബാദ്: ഒരു ഒഴിവ്
d) ന്യൂഡൽഹി: നാല് ഒഴിവ്
e) തിരുവനന്തപുരം: ഒരു ഒഴിവ്
യോഗ്യത: ആർട്സ്, കോമേഴ്സ്, മാനേജ്മെൻറ്, സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിലൊന്നിൽ ഫസ്റ്റ് ക്ലാസോടെ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം ജൂലൈ 31ന് 18നും 26നും ഇടയിൽ. അപേക്ഷാഫീസ്: 100 രൂപ. ഇൻറർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയിെലാന്നുവഴിയോ എസ്.ബി.െഎ ശാഖയിൽ ചലാൻ വഴിയോ ഫീസടക്കാം. വനിതകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും ഫീസില്ല. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിരുചിപരീക്ഷയുടെയും അടിസ്ഥാനത്തിൽ. www.isro.gov.in ലൂടെ ഒാൺൈലനായി അപേക്ഷിക്കാം. അവസാനതീയതി 31.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story