Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഭോ​പാ​ൽ എ​യിം​സി​ൽ 11...

ഭോ​പാ​ൽ എ​യിം​സി​ൽ 11 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
aiims-bhopal.jpg
cancel

ഭോ​പാ​ലി​ലെ ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (എ​യിം​സ്) 11 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​െ​ള നി​യ​മി​ക്കു​ന്നു. 

ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സു​പ്പീ​രി​യ​ൻ​ഡ​ൻ​റ്​ (06), പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ഒാ​ഫി​സ​ർ (01), അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ(02), ലോ ​ഒാ​ഫി​സ​ർ (01), സീ​നി​യ​ർ ഡ​യ​റ്റീ​ഷ​ൻ (അ​സി​സ്​​റ്റ​ൻ​റ്​ ഫു​ഡ്​ മാ​നേ​ജ​ർ) (01) എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം. 

ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 
ഭോ​പാ​ൽ എ​യിം​സി​​െൻറ ഒൗ​ദ്യോ​ഗി​ക ​വെ​ബ്​​സൈ​റ്റാ​യ http://www.aiimsbhopal.edu.in ലൂ​ടെ ഏ​പ്രി​ൽ ഒ​ന്നു​വ​രെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMSCareer and Education News
News Summary - bhopal aiims recruitment career and education news
Next Story