Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വ്

text_fields
bookmark_border
doctor
cancel

തി​രു​വ​ന​ന്ത​പു​രം: സൗ​ദി അ​റേ​ബ്യ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക്​ ഹ​ഫ​ർ അ​ൽ-​ബാ​റ്റി​ൻ ഹെ​ൽ​ത്ത് ക്ല​സ്റ്റ​റി​ൽ വി​വി​ധ സ്‌​പെ​ഷാ​ലി​റ്റി​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള നോ​ർ​ക്ക റൂ​ട്സ് റി​ക്രൂ​ട്ട്‌​മെ​ന്റി​ന്​ ഈ ​മാ​സം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ​യും വി​ദ്യാ​ഭ്യാ​സം, പ്ര​വൃ​ത്തി​പ​രി​ച​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ, പാ​സ്പോ​ർ​ട്ട് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ളും സ​ഹി​തം rmt3.norka@kerala.gov.in ലേ​ക്ക്​ അ​പേ​ക്ഷ ന​ൽ​ക​ണം.

പ്രാ​യ​പ​രി​ധി 55 വ​യ​സ്സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471-2770536, 539, 540, 577. നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ൺ​ടാ​ക്ട് സെ​ന്റ​റി​ന്റെ ടോ​ൾ​ഫ്രീ ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ൽ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്ന്​ മി​സ്​​ഡ്​ കാ​ൾ സ​ർ​വി​സ്) എ​ന്നി​വ​യി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career news
News Summary - career news Doctors vacancy in saudi
Next Story