Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2021 10:30 PM IST Updated On
date_range 3 April 2021 10:30 PM ISTഇന്ത്യൻ എയർഫോഴ്സിൽ 1515 ഒഴിവുകൾ
text_fieldsbookmark_border
ഗ്രൂപ് സി സിവിലിയൻ വിഭാഗത്തിലെ വിവിധ ഒഴിവുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു. 1515 ഒഴിവുകളാണുള്ളത്. മേയ് രണ്ടാണ് അവസാന തീയതി. 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.
പ്രധാന ഒഴിവുകൾ: സ്റ്റോർ സൂപ്രണ്ട്: 66 (ഡിഗ്രി), സ്റ്റെനോഗ്രാഫർ- 39, എൽ.ഡി.സി-53 (പ്ലസ് ടു, ടൈപിങ്), സ്റ്റോർ കീപ്പർ 15 (പ്ലസ് ടു), ഡ്രൈവർ 49 (പത്താം ക്ലാസ്, ലൈസൻസ് ഉള്ളവർ), ഹൗസ് കീപ്പിങ് സ്റ്റാഫ്-345 (പത്താം ക്ലാസ്), മെസ് സ്റ്റാഫ്-190 (പത്താം ക്ലാസ്), ഫയർമാൻ 42. വിശദ വിവരങ്ങൾക്ക്: indianairforce.nic.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story