Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസർട്ടിഫൈഡ്...

സർട്ടിഫൈഡ് മാനേജ്‌മെന്‍റ്​​ അക്കൗണ്ടന്‍റ്​​ പരീക്ഷയിൽ മലയാളി തിളക്കം

text_fields
bookmark_border
Chandana Bose and Tincy James
cancel

കൊച്ചി: അന്തർദേശീയ പ്രഫഷണൽ ബോഡിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ്​ അക്കൗണ്ടന്‍റ്​സ്​ (IMA) യു.എസ്.എ നടത്തുന്ന പ്രഫഷണൽ കോഴ്സായ സർട്ടിഫൈഡ് മാനേജ്‌മന്‍റ്​ അക്കൗണ്ടന്‍റ്​ (CMA) പരീക്ഷയിൽ മലയാളി തിളക്കം. ചന്ദന ബോസും ടിൻസി ജെയിംസുമാണ്​ നേട്ടം കൈവരിച്ചവർ. ഇരുവരും ലോജിക് സ്കൂൾ ഓഫ് മാനേജ്‌മന്റ് വിദ്യാർത്ഥികളാണ്​.

കോമേഴ്‌സ് മേഖലയിൽ രാജ്യാന്തര മൂല്യവും അവസരങ്ങളും നൽകുന്ന, മാനേജ്‌മന്‍റ്​ അക്കൗണ്ടൻസിയിൽ ഉയർന്ന നിലവാരം പുലർത്തുന്ന ഫിനാൻസ് പ്രൊഫഷണൽ കോഴ്സ് ആണ് സെർട്ടിഫൈഡ് മാനേജ്‌മന്‍റ്​ അക്കൗണ്ടൻസി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CMAcertified management accountant
News Summary - certified management accountant Rankholders
Next Story