Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2018 6:00 AM IST Updated On
date_range 14 Feb 2018 6:00 AM ISTസി.െഎ.എസ്.എഫിൽ 447 ഒഴിവ്
text_fieldsbookmark_border
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.െഎ.എസ്.എഫ്) കോൺസ്റ്റബിൾ/ ഡ്രൈവർ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. പുരുഷന്മാർക്കാണ് അവസരം. ആകെ 447 ഒഴിവുകളാണുള്ളത്.
കോൺസ്റ്റബിൾ/ ഡ്രൈവർ- 344, കോൺസ്റ്റബിൾ/ ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ-103 ഒഴിവുകൾ എന്നിങ്ങനെയാണുള്ളത്. 21-27 വയസ്സിനിടയിലുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
യോഗ്യത: പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ വിജയിച്ചിരിക്കണം.
ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് 100 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി, വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷ ഫീസ് ഇല്ല.
എസ്.ബി.െഎ ചെലാൻ വഴിയോ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ അപേക്ഷ ഫീസ് അടക്കാം.
ഫെബ്രുവരി 19 മുതൽ മാർച്ച് 19 അഞ്ചുമണിവരെ അപേക്ഷകൾ http://cisfrectt.in ലൂടെ ഒാൺലൈനായി സമർപ്പിക്കാം.
അപേക്ഷഫീസ് അടക്കേണ്ട അവസാന തീയതി: മാർച്ച് 21.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story