Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസു​പ്രീം​കോ​ട​തി​യി​ൽ...

സു​പ്രീം​കോ​ട​തി​യി​ൽ കു​ക്ക്

text_fields
bookmark_border
Supreme Court
cancel

പാ​ച​ക​മ​റി​യു​ന്ന​വ​ർ​ക്ക് സു​പ്രീം​കോ​ട​തി​യി​ൽ ജൂ​നി​യ​ർ കോ​ർ​ട്ട് അ​റ്റ​ൻ​ഡ​ന്റ് (കു​ക്കി​ങ്) ത​സ്തി​ക​യി​ലേ​ക്ക് സെ​പ്റ്റം​ബ​ർ 12 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 80 ഒ​ഴി​വു​ക​ളു​ണ്ട്. പ്ര​തി​മാ​സം 46,210 രൂ​പ​യാ​ണ് ശ​മ്പ​ളം.

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം. കു​ക്കി​ങ്/​ക​ളി​ന​റി ആ​ർ​ട്സി​ൽ ഒ​രു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത മു​ഴു​വ​ൻ സ​മ​യ അം​ഗീ​കൃ​ത ഡി​പ്ലോ​മ. മി​ക​ച്ച ഹോ​ട്ട​ൽ/​റ​സ്റ്റാ​റ​ന്റ്/​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് കു​ക്കി​ങ്ങി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. പ്രാ​യ​പ​രി​ധി 18-27 വ​യ​സ്സ്. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://www.sci.gov.in/recruitments/ ൽ ​ല​ഭി​ക്കും. സെ​ല​ക്ഷ​ൻ ടെ​സ്റ്റി​ന് കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CookCareer NewsSupreme Court Of India
News Summary - Cook in the Supreme Court
Next Story